ഒത്തിരി ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഉറക്കക്കുറവ് എന്നത് ഉറക്കക്കുറവ് മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കാരണമായി തരുന്നുണ്ട് പല കാരണങ്ങൾ കൊണ്ടും ഉറക്കക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. സ്ട്രെസ്സ് മാനസിക സംഘർഷം അതുപോലെ തന്നെ മൊബൈൽ ഫോണിലെ ടിവിയും മറ്റു സ്ക്രീനുകളുടെ ഉപയോഗം എന്നിവയെല്ലാം ഉറക്കക്കുറവ് ഉണ്ടാക്കുന്നതിന് കാരണമായി തേടുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും.
ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത് ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ നമുക്ക് ഉറക്കം നല്ല രീതിയിൽ ലഭിക്കുന്നതിന് സഹായിക്കുന്നതായിരിക്കും. ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാൽ ഉറക്കമില്ലായ്മ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം. ചില ആളുകൾ കട്ടിലിൽ കിടന്നാൽ പെട്ടെന്ന് തന്നെ ഉറക്കം വരുന്നവരും.
എന്നാൽ മറ്റുചിലരാകട്ടെ കട്ടിലിൽ കിടന്നു ഉറങ്ങുന്നതിനു വേണ്ടി മണിക്കൂറുകൾ സമയം എടുക്കുന്നതും കാണാൻ സാധിക്കും ഇത്തരത്തിൽ ഉറക്കക്കുറവ് സംഭവിക്കുന്നത് പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു ഇത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ മാനസിക ആരോഗ്യത്തെയും വളരെയധികം ദോഷകരമായി ബാധിക്കുന്നതിനും കാരണമായിത്തീരുന്ന ഒരു കാര്യമാണ്.
ജീവിതശൈലിലുണ്ടായ മാറ്റങ്ങളും ഭക്ഷണ ക്രമത്തിന് വിധിയാനങ്ങളുംഇത്തരത്തിൽ ഉറക്കക്കുറവുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത്. രാത്രി നല്ല ഉറക്കം ലഭിക്കുന്നതിന് ചില ഭക്ഷണപദാർത്ഥങ്ങൾ ആഹാരരീതിയിൽ ഉൾപ്പെടുത്തുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഉറക്കം ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വാഴപ്പഴം എന്നത് രാത്രിയിലെ വാഴപ്പഴം കഴിക്കുന്നത് ഉറക്കം നല്ല രീതിയിൽ വരുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…