പ്രമേഹം വരുന്നത് പേടിച്ച് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കേണ്ട കാര്യമില്ല. ശരീരത്തിന് ആവശ്യമായ ഘടകമാണ് പഞ്ചസാര ഗ്ലൂക്കോസ് ഇത് നിങ്ങളുടെ ഊർജ്ജം കൂട്ടാൻ സഹായിക്കുന്നതാണ് എന്നാൽ നിങ്ങൾക്ക് പ്രമേഹം ഉണ്ടെങ്കിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കേണ്ടത് ആവശ്യമാണ്. അടങ്ങിയ ചില പഴവർഗ്ഗങ്ങൾ നിങ്ങൾ സ്നാക്സ് ആയും ഡയറ്റിലും പാനീയമായും കഴിക്കേണ്ടതാണ്. ആന്റിഓക്സിഡൻസും വൈറ്റമിൻസും.
മിനറൽസും അടങ്ങിയ പഴങ്ങൾ ശരീരത്തിലെ രക്തത്തിന്റെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കും പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന 10 പഴങ്ങളാണ് ഇവിടെ പറയുന്നത്. പഴങ്ങളിൽ എന്നറിയപ്പെടുന്ന ഒന്നാണ് കിവി. 42 കലോറി ഊർജ്ജം ഒരു കിവി പടത്തിൽ നിന്നും ലഭിക്കും. 69 ഗ്രാം ഉള്ള പഴത്തിൽ വിറ്റാമിൻ സി കെ ഇ കോപ്പർ ഫൈബർ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.
കൂടാതെ ഹോളിക് ആസിഡ് കാൽസ്യം കോപ്പർ അയൺ മാഗ്നിഷൻ എന്നിവയും കിവി പഴം സമ്പന്നമാണ്. ഇരുമ്പ് ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട് രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് അടയാനും കിവി പടം കഴിക്കുന്നതിലൂടെ കഴിയും. ഇതിന്റെ ഗ്ലൈസമിക് ഇൻഡക്സ് വാല്യൂ 47 58 നും ഇടയിലാണ്. രണ്ടാം സ്ഥാനത്തു നിൽക്കുന്ന പിയർ ദിവസവും പിയർ പഴങ്ങൾ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന്.
പഠന റിപ്പോർട്ടുകൾ ഉണ്ട്. മദ്യപാനിഷ്കരിലെ രക്തക്കുഴലുകളുടെ പ്രവർത്തനം ദഹനപ്രക്രിയ എന്നിവയ്ക്കും പിയർ പഴങ്ങൾ സഹായിക്കുമെന്ന് കോളറ റോഡ് സർവകശാലയിൽ നടന്ന പഠനത്തിൽ തെളിഞ്ഞു. വൈറ്റമിൻ സി നാരുകൾ എന്നിവയുടെ പ്രധാന സ്രോതസ് ആണ് ഏർപ്പണം ദിവസം ഒരു മനുഷ്യൻ ആവശ്യമായ നാരുകളുടെ 24 ശതമാനം ഒരു പിയർ പഴത്തിൽ നിന്ന് ലഭിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.