October 5, 2023

ഈ ചെടിയുടെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ ആരും അതിശയിക്കും..

മഴക്കാലത്ത് മാത്രം കണ്ടുവരുന്ന വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ്ഞൊട്ടഞ്ഞൊടിയൻ എന്ന ചെടി . ഗോൾഡൻ ബെറി ,ഞൊട്ടയ്ക്കാ, ഞൊട്ടാഞൊടിയൻ ഞൊട്ടാമ്പിഎന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. പുൽച്ചെടിയായി മാത്രം കണ്ടുവരുന്ന ഗോൾഡൻ ബെറി അത്തരത്തിൽ നിസ്സാരക്കാരനായിട്ടുള്ള ഒന്നല്ല. ഇത് കഴിച്ചാലുള്ള ഗുണങ്ങൾ വളരെയധികം നിരവധിയാണ്.ആപ്പിൾ മുന്തിരി എന്നിവയെ ഗുണങ്ങൾ നൽകുന്ന ഒരു ഫലമാണ് ഇത്. നേത്ര സംരക്ഷണത്തിന് ഇത് വളരെയധികം അനുയോജ്യമായിട്ടുള്ള ഒന്നാണ്.വൈറ്റമിൻ സിയും വൈറ്റമിൻ എ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

പോളി ഫിനോള്‍ കരാട്ടിനോയ്ഡുകൾ എന്നിട്ടിന്റെ ഫലത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ ഇതര സമ്മർദ്ദം നിയന്ത്രിക്കുന്നതിന് വളരെയധികം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. കാൽസ്യം ഫോസ്ഫറസ് എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പും കലറയും വളരെയധികം കുറവായ ഈ ഫലം പ്രമേഹ രോഗികൾക്ക് വളരെയധികം നല്ലതാണ്. ഇത് കഴിച്ചാലുള്ള ഞെട്ടിക്കും ഗുണങ്ങൾ ആണ് ലഭിക്കുക.

ഇത് പ്രമേഹരോഗം നിയന്ത്രിക്കുന്നതിന് വളരെയധികം സഹായിക്കും. രോഗികൾ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ഇത്. ഇതിൽ ധാരാളമായി ഫൈബറുകൾ അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹത്തെ കുറയ്ക്കുന്നതിനെ വളരെയധികം സഹായിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിന് ഇത് വളരെയധികം നല്ലതാണ്. വൈറ്റമിൻ സി വൈറ്റമിൻ എ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട്ഇത് നേതൃസംരക്ഷണത്തിന് വളരെയധികം ഗുണം.

ചെയ്യുന്നതായിരിക്കും.ഇതിൽ ധാരാളമായി ഇരുമ്പടങ്ങിയിരിക്കുന്നുഇത് കണ്ണിനെ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.അതുപോലെതന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഫൈബറിൽ ലയിക്കുന്നതോടെ കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിനുംഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.