നാട്ടിൻപുറങ്ങളിലും റോഡ് അരികിലും വളപ്പിൽ കണ്ടുവരുന്ന ആരോഗ്യപരമായ ഗുണങ്ങളുള്ള സത്യങ്ങൾ ഏറെയുണ്ട് ഇതിനൊന്നാണ് കീഴാർനെല്ലി. സാധാരണ നെല്ലിയുടെ ഇലകളോട് സാമ്യമുള്ള ഇതിന്റെ കായ നെല്ലിക്കയുടെ ചെറുരൂപം പോലെയാണെന്ന് പറയാം. എന്നാൽ ഇലയ്ക്കിടയിലാണ് ഇതിന്റെ കായകൾ കാണപ്പെടുന്നത് ഇതാണ് കീഴാർനെല്ലി എന്ന് പേര് വീഴാൻ കാരണവും. ആയുർവേദത്തിൽ പണ്ടുകാലം മുതൽ ഉപയോഗിച്ചുവരുന്ന ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ്.
ചെറുതെങ്കിലും കീഴാർനെല്ലി. ഏതെല്ലാം വിധത്തിൽ ശരീരത്തിന്റെ ആരോഗ്യത്തിന് ഇത് പ്രയോജനപ്പെടുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. ലിവറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാർനെല്ലിവർ സംബന്ധമായ രോഗങ്ങൾക്ക് പണ്ടുകാലം മുതലേ ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇത്. ഇതിലെ പിലാൻ ഹൈപ്പോലാന്തിൻ എന്നിവ ലിവർ സിറോസിസ് അഥവാ മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണ് എന്ന് വേണം പറയാൻ.
കീഴാർനെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് ഈ നീര് പശുവിൻ പാലിൽ കലക്കി ഒരാഴ്ച കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് വളരെ പെട്ടെന്ന് തന്നെ ശമനം ഉണ്ടാകുന്നതിന് ഇത് വളരെയധികം ഉത്തമമാണ്. ഹൈപ്പർസ് ബി ഹൈ എന്നിവയുടെ വൈറസുകളെ നശിപ്പിക്കുന്ന നല്ലൊരു വഴി കൂടിയാണ് കീഴാർനെല്ലി പാലിലോ നാളികേര പാലിലോ അരച്ച് കഴിക്കുന്നതും മഞ്ഞപ്പിത്തത്തിന് അത്യുത്തമമാണ്.
ബിപി ക്കുള്ള നല്ലൊരു മരുന്നാണ് കീഴാർനെല്ലി ഇതിന്റെ നീര് കുടിക്കുന്നത് ബിപി കുറയ്ക്കാനും നിയന്ത്രിച്ച് നിർത്താനും സഹായിക്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ മെച്ചപ്പെട്ട ഒന്നാണ് ഇത്. കീഴാർനെല്ലിയുടെ ഇല തിളപ്പിച്ച് വെള്ളം കുടിക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. സാധാരണ നെല്ലിക്കയുടെ പല ഔഷധഗുണങ്ങളും അടങ്ങിയ കീഴാർനെല്ലിക്ക് പ്രമേഹത്തെയും വൈദ്യുതിയിൽ നിർത്താൻ കഴിയും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.