ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നത്തിന് ആയിരിക്കും കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്നത്. വളരെയധികം വേദന ഉണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ചിലരിൽ ഇത് പ്രസവവേദനയേക്കാൾ വളരെയധികം രൂക്ഷമായ വേദന അനുഭവപ്പെടുന്നതിന് വരെ കാരണമാകുന്നത് ദ്രവങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തുവിടാൻ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കുകൾ എന്നാൽ.
വൃക്കയിലെ കല്ലുകൾ വൃക്ക തകരാർ ഉണ്ടാക്കുന്നതിനെ കാരണമായി തീരുകയും ചെയ്യുന്നു. കൃത്യമായ സമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കിൽ വൃക്കയിലെ കല്ലുകൾ വൃക്ക രോഗത്തിലേക്ക് അവയുടെ നാശത്തിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു മൂത്രവാഹിനെയും മുദ്രസഞ്ചി തുടങ്ങിയവയിൽ കാണപ്പെടുന്ന കല്ലുകളാണ് വൃക്കയിലെ കല്ലുകൾ എന്ന് അറിയപ്പെടുന്നത്.കാൽസ്യം ഓർത്ത യൂറിക്കാസിഡ് അടങ്ങിയ ധാതുക്കളുടെയും.
ഉപ്പിന്റെയും ശേഖരണമാണ് വൃക്കയിലെ കല്ലുകൾ ആയ രൂപപ്പെടുന്നത് ഇത് ശരീരത്തിൽ കൂടുമ്പോൾ അത് കട്ടിയായി കല്ല് പോലെയാകുന്നു ഇത്തരത്തിലുള്ള മിനറൽസ് ധാരാളം ശരീരത്തിൽ ഉള്ളതുകൊണ്ട് അല്ലെങ്കിൽ പുറത്തോട്ട് പോകാത്തത് കൊണ്ടാണ് കിഡ്നി സ്റ്റോൺ പ്രധാനമായും ഉണ്ടാകുന്നത്. കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് ആയിരിക്കും അസഹനീയമായ വേദന തന്നെയായിരിക്കും അതായത് അസഹനീയമായ വേദനയാണ്.
മൂത്രത്തിൽ കല്ലിന്റെ പ്രധാനപ്പെട്ട രോഗലക്ഷണം നിശ്ചിത ഇടവേള ഒന്നുമില്ലാതെ ഇടയ്ക്കിടെ നടുവിന് വടി വയറിന് വേദന വന്നാൽഅതിന്റെ പ്രധാനപ്പെട്ട കാരണം ചിലപ്പോൾ മൂത്രത്തിൽ കല്ല് തന്നെയായിരിക്കും അതുപോലെ മൂത്രം പിൻകോ ചുവപ്പോ ബ്രൗൺ നിറങ്ങളിൽ കാണപ്പെടുകയാണെങ്കിൽ മൂത്രത്തിൽ രക്തം ഉണ്ട് എന്നാണ് ഇതിന്റെ അർത്ഥം ഇത് കിഡ്നി സ്റ്റോണിന്റെ മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..