December 9, 2023

കൊളസ്ട്രോൾ ഇല്ലാതാക്കി ഹൃദയത്തെ സംരക്ഷിക്കാൻ…

പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഒന്ന് തന്നെയായിരിക്കും ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്ക് അതുപോലെ തന്നെ രക്തക്കുഴലുകളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് ഒത്തിരി ആളുകൾ പലതരത്തിലുള്ള മെഡിസിനുകളും മറ്റും ഉപയോഗിക്കുന്നത് കാണാൻ സാധിക്കും ഹൃദയത്തിൽ ബ്ലോക്ക് വരുന്നതാണ് ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന വലിയൊരു.

ആരോഗ്യപ്രശ്നം ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് കൊറോണറിലൂടെയാണ് ഇതിൽ കൊളസ്ട്രോൾ പ്രവാഹം നേരെ നടക്കാതെ ആകുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പണ്ട് പ്രായമായവരിൽ മാത്രമായിരുന്നു ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ യുവാക്കളിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് പെയിലിയർ എന്ന അവസ്ഥയിലേക്ക് ഉണ്ടാകുന്നതിനേ കാരണമായി തീരുകയും ചെയ്യുന്നുണ്ട്.

ജീവിതശൈലി രോഗങ്ങളായ ഷുഗർ കൊളസ്ട്രോൾ ബിപി എന്നിവ ഇന്ന് ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട് മാത്രമല്ല പുകവലിക്കുന്നവരിലും മദ്യപാനം പോലെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വളരെയധികം കാണപ്പെടുന്ന ഒന്നാണ് ഹൃദയത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ എന്നത് ഇതിൽ കൊളസ്ട്രോൾ കൂടുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനെ.

കൊളസ്ട്രോൾ പരിധിവരെ ഇല്ലാതാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഹൃദയത്തിന് ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.