February 25, 2024

മുള്ളാത്തയുടെ ഔഷധഗുണം അറിഞ്ഞാൽ ആരും അതിശയിക്കും…

കേരളത്തിൽ പരക്കെ കണ്ടിരുന്നതും എന്നാൽ ഇപ്പോൾ അപൂർവ്വമായി മാത്രം കാണുന്ന മുള്ളൻചക്ക എന്ന മുള്ളാത്ത വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഒന്നാണ് ഇത് നമ്മുടെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുന്നതിനെ സഹായിക്കും. കായ്കളിലും ഇലകളിലും ഒക്കെ അടങ്ങിയിരിക്കുന്ന അസറ്റോസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കുമെന്ന് കണ്ടുപിടിത്തമാണ് മുള്ളൻ ചക്കയെ പ്രശസ്തമാക്കിയത്. ഉഷ്ണ മേഖല പ്രദേശങ്ങളിൽ വളരുന്ന ഒരു നിത്യഹരിത സത്യമാണ്.

മുള്ളാത്ത മുള്ളൻചക്ക ലക്ഷ്മണപഴം മുള്ളാത്തി ബ്ലാത്ത തുടങ്ങിയ പേരുകളിൽ ഒക്കെ ഇത് അറിയപ്പെടുന്നുണ്ട് m അത്തപ്പഴം അഥവാ സീതപ്പഴം പോലെ ഒന്നാണ് മുള്ളാത്ത മുള്ളാത്തയുടെ പേര് പോലെ തന്നെ മുള്ളുകളുള്ള പുറന്തൊലിയാണ് ഇതിനുള്ളത്. അതുകൊണ്ടായിരിക്കാം ഇതിനു മുള്ളാത്ത എന്ന പേര് വരെ വരാൻ കാരണം മധുരവും പുളിയും കലർന്ന രുചിയുള്ളതിന്റെ പഴത്തിൽ പോഷകങ്ങളും നാരും ധാരാളമായി അടങ്ങിയിരിക്കുന്നു.

അർബുദ രോഗികൾ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇതിന്റെ ഉപയോഗിച്ച് നിർമ്മിക്കുന്ന കഷായവും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ചെറു ശാഖകളിൽ ഉണ്ടാകുന്ന കായ്കൾ വലുതും പുറത്ത് മുള്ളുനിറഞ്ഞതും ആയിരിക്കും. ഭാഗമാകുമ്പോൾ മഞ്ഞനിറമാകും രുചിയുമായി ഏകദേശം സാമ്യം ഉള്ളതാണ് ഇതിന്റെ പഴുപ്പിന്. സാധാരണയായി.

അഞ്ച് മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സത്യമാണിത് പുറംഭാഗം മിനുത്തതും അഗ്രഭാഗം കൂർത്തതുമായ കടും പച്ച നിറത്തിലും ആണ് ഇതിന്റെ ഇലകൾ. സുഗന്ധമുള്ളതും വലുപ്പമുള്ളതുമായ പൂക്കളാണ് ഇതിൽ ഉണ്ടാകാറ്. പൂക്കൾക്ക് നാലോ അഞ്ചോ ഇതളുകൾ വരെ ഉണ്ടാകാറുണ്ട് ഭക്ഷ്യയോഗ്യമായ ഇതിലെ കായ്കൾ നല്ല കടും പച്ച നിറമുള്ളതും മുള്ളുകളാൽ നിറഞ്ഞതുമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.