വായനാറ്റം എന്നത് ഒത്തിരി ആളുകളെ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ വായനാറ്റം അനുഭവപ്പെടുന്നതിന് കാരണം ആകുന്നുണ്ട്.ശരിയായ രീതിയിൽ വായ വൃത്തിയാക്കാത്തത് മൂലമാണ് പ്രധാനമായും വായനാറ്റം ഉണ്ടാകുന്നത് മാത്രമല്ല ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിലും പുകവലിക്കുന്നവരിലും എല്ലാം പ്രശ്നങ്ങൾ വളരെയധികം തന്നെ കാണുന്നുണ്ട് വയനാട്ടിലും.
പരിഹരിക്കുന്നതിനും വായയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.വയനാട്ടിൽ കൊണ്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും എന്നതിൽ കൃത്യമായി ചികിത്സ തേടിയിട്ടും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ പലപ്പോഴും നമുക്ക് കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കേണ്ടത് മാർഗങ്ങളിലൂടെയാണ്.
വായ വൃത്തിയായി സൂക്ഷിക്കാത്തതാണ് ഇതിന്റെ പ്രധാനകാരണം.ഭക്ഷണത്തിനുശേഷം വായും പല്ലും വൃത്തിയാക്കേണ്ടത് മടികൂടാതെ ചെയ്യണം അതുകൊണ്ട് തന്നെ വായനാറ്റത്തെ ഒരു പരിധിവരെ നമുക്ക് ഇല്ലാതാക്കാം. നിങ്ങൾക്ക് മാത്രമല്ല ചുറ്റും നിൽക്കുന്നവർക്കും പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ആസ്വസ്ഥത ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ ചില കളികളിലൂടെ ഇത്തരം പ്രശ്നത്തെ നമുക്ക് മാറ്റാം.
ഉപ്പിലുള്ള പരിഹാരം വയമ്പ് ഉപ്പ് കുരുമുളക് ചന്ദനം രാമച്ചം പെരുംജീരകം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് നന്നായി കഴുകുക ഇത് വായനാറ്റം മാറ്റിത്തരും. പച്ചമല്ലി പച്ചമ വായിലിട്ട് ചവിക്കുന്നതും വായ്നാറ്റം മാറ്റിത്തരും മാത്രമല്ല പല്ലിന് ആരോഗ്യം നൽകുന്നു. കറുത്ത മാവില പഴുത്ത മാവില കൊണ്ട് വയനാട്ടിലെ നമുക്ക് തുരത്തിയോടിക്കാം ഇതുകൊണ്ട് പല്ല് തേക്കുന്നത് വായനാറ്റം ഇല്ലാതാക്കുന്നു.