ശ്വാസകോശം ശുദ്ധീകരിക്കുന്നതിനും ശ്വാസകോശമായ അസുഖങ്ങൾ ഇല്ലാതാക്കാൻ കിടിലൻ വഴി…

അന്തരീക്ഷ മലിനീകരണം അതുപോലെ തന്നെ പുകവലിക്കുന്നവരിലും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരിലും വളരെയധികം ആയി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ശാസ്ത്രകോശത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ശ്വാസകോശം ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവം തന്നെ എന്ന് പറയാം ഇതിന്റെ ആരോഗ്യം നിലനിർത്തുക.

എന്നാൽ ആയുരാരോഗ്യത്തോടെ ജീവിക്കുക എന്നാണ് അർത്ഥം. ശ്വാസകോശത്തിലെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണം അവയുടെ വൃത്തിഹീനതയും അനാവശ്യ ടോക്സിനുകളുടെ സാന്നിധ്യവുമാണ് ഇവയിൽ നിന്നും ശ്വാസകോശത്തെ സംരക്ഷിച്ചു നിർത്തേണ്ടത് പരമപ്രധാനമായ കാര്യം തന്നെയാണ്. പുകവലി സീലക്കാരുടെ ശ്വാസകോശം പുകയെ എളുപ്പത്തിൽ വലിച്ചെടുത്ത അതിനെ വിഷലിപ്തമാക്കുന്നു പുകവലി നിർത്തിയവർക്കും പുകവലിശയിലും ഇല്ലാത്തവർക്കും.

തങ്ങളുടെ ശ്വാസകോശം വൃത്തിയായി സൂക്ഷിക്കാനുള്ള ചില മാർഗങ്ങൾ പറയാം അനുവർത്തിച്ചാൽ നിങ്ങളുടെ ശ്വാസകോശം ആയുരാരോഗ്യത്തോടെ നിലനിർത്താം. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ പാലുൽപന്നങ്ങൾ മദ്യം കാപ്പി മാംസാഹാരങ്ങൾ എന്നിവ തീർത്തും ഒഴിവാക്കുക. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിക്കുക ഇത് ശരീരത്തിലെ അനാവശ്യ ഇല്ലാതാക്കും.

മൂന്നുദിവസം പൈനാപ്പിൾ ജ്യൂസ് പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കുക രാവിലെത്തെ ഭക്ഷണത്തിന് അരമണിക്കൂർ മുമ്പായി ക്യാരറ്റ് ജ്യൂസ് കുടിക്കുക ഇത് രക്തത്തിലെ ആൽക്കലൈൻ വർധിപ്പിക്കുവാൻ സഹായിക്കും. ഉച്ചഭക്ഷണത്തിൽ പച്ച കറികൾ മാത്രം ഉൾപ്പെടുത്തുക ഭക്ഷണശേഷം ഒരു വാഴപ്പഴം കഴിക്കുക.ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശ്വാസകോശത്തിലെ വിഷാംശങ്ങളെ അകറ്റാൻ സഹായിക്കുന്നതാണ്. വൈകുന്നേരത്തെ ചായകുടിയും ഒഴിവാക്കി പകരം പൈനാപ്പിൾ ജ്യൂസും ആപ്പിളും കഴിക്കുക.