December 9, 2023

എത്ര കടുത്ത അലർജിയും ഇല്ലാതാക്കാൻ ഇതാ കിടിലൻ ഒറ്റമൂലി..

ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം ആളുകളെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും അലർജികൾ എന്നത്.പല കാരണങ്ങൾ കൊണ്ട് അലർജികൾ രൂപപ്പെടുന്നുണ്ട്.അലർജി പരിഹരിക്കുന്നതിന് വേണ്ടി ഒത്തിരി ആളുകൾ വളരെയധികം ആന്റിബയോട്ടിയും അല്ലെങ്കിൽ മറ്റു ക്രീമുകളെയും ആശ്രയിക്കുന്നവരാണ് എന്നാൽ വീട്ടിൽ വച്ച് തന്നെ നമുക്ക് അലർജി പോലെയുള്ളവയ്ക്ക് നല്ലൊരു പരിഹാരം കണ്ടെത്തുന്നതിന് സാധിക്കുന്നതാണ്.

നമ്മുടെ അടുക്കളയിൽ ലഭ്യമാകുന്ന മഞ്ഞൾ ഉപയോഗിച്ച് നമുക്ക് അലർജി വേഗത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കുന്നതാണ്. നിസ്സാരമായ തൊട്ടേ ഗുരുതരമായ അലർജികൾക്ക് വരെയുള്ള പരിഹാരം മഞ്ഞളിൽ ഉണ്ട്. പല രീതിയിലും മഞ്ഞള് അലർജി പ്രശ്നങ്ങൾക്കുള്ള മരുന്ന് ആയിട്ട് ഉപയോഗിക്കാം മറ്റു പല കൂട്ടുകാർക്കും ഒപ്പം ചേരുമ്പോഴാണ് മഞ്ഞളിന് ആരോഗ്യഗുണങ്ങൾ ഇരട്ടിക്കുന്നത് മഞ്ഞൾപൊടി ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും വെള്ളത്തിലോ ചേർത്ത് കഴിക്കാം.ശുദ്ധമായ മഞ്ഞൾ പാചകത്തിൽ ഉപയോഗിക്കാൻ ആയിട്ട് ശ്രദ്ധിക്കണം.

മഞ്ഞളിൽ അല്പം കുരുമുളക് ചേർക്കുന്നത് മഞ്ഞളിന്റെ ഗുണങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നു മഞ്ഞളിനോടോ മറ്റോ അലർജി ഉണ്ടെങ്കിൽ ഇത്തരം വഴികൾ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നല്ലതാണ്. ഏതെല്ലാം വിധത്തിൽ അലർജികൾക്കായി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. മഞ്ഞൾ പാല് ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് അലർജിക്കുള്ള ഉത്തമമായ മരുന്നാണിത് ഒരു കപ്പ് തിളപ്പിച്ച.

പാല് അര ടീസ്പൂൺ മഞ്ഞൾപ്പൊടി കുരുമുളകുപൊടി തേൻ എന്നിവയാണ് മഞ്ഞൾ പാല് തയ്യാറാക്കാൻ ആവശ്യം വേണ്ടത്. പാല് തിളയ്ക്കുമ്പോൾ ഇവ മൂന്നും കൂടി ചേർക്കുക രാവിലെ വെറും വയറ്റിലോ രാത്രി കിടക്കുന്നതിനു മുമ്പ് ഇത് കുടിക്കാം അലർജിക്കുള്ള തികച്ച സ്വാഭാവിക പരിഹാരമാണിത് ഇത്.ഒരു ദിവസവും കഴിക്കാൻ ഒന്നാണ് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.