ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും ഹാർട്ട് അറ്റാക്ക് എന്നത്. ഹാർട്ട് ടെക്കിന് പ്രതിരോധിക്കുന്നതിന് വേണ്ടി ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഹാർട്ട് അറ്റാക്ക് പ്രതിരോധിക്കാൻ ഉണക്കമുന്തിരി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഹാർട്ട് അറ്റാക്ക് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കെല്ലാം പേടിയാണ്. ഹൃദയ അഗതം എന്ന അവസ്ഥ തന്നെ തരണം ചെയ്യാനാകാത്തതാണെന്നും.
മരണത്തിലേക്കുള്ള വഴിയാണെന്നും ചിന്തിക്കുന്നവർ ഒട്ടും കുറവല്ല.എന്നാൽ കൃത്യമായി ചികിത്സ നടത്തിയാൽ ഹൃദയാഘാതത്തെയും നമുക്ക് അതിജീവിക്കാം. ഹൃദയത്തിന്റെ പേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നത് കാരണം ഹൃദയപേശികൾ നശിക്കുന്ന അവസ്ഥയാണ് ഹൃദയാഘാതം. എന്നാൽ ഹൃദയ ധമനികളിലെ ബ്ലോക്കും ഹൃദയ ആഘാതത്തെയും ചെറുക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു ഒറ്റമൂലിയുണ്ട്.
അതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനെ ആവശ്യമുള്ള സാധനങ്ങൾ ഒരു ലിറ്റർ വെള്ളം ഒരു കപ്പ് ഉണക്കമുന്തിരി രണ്ട് ടേബിൾ സ്പൂൺ തേൻ രണ്ട് ടീസ്പൂൺ ഇഞ്ചി നാല് ടീസ്പൂൺ ഗ്രീൻ ടീ എന്നിവയാണ്. ഇത് തയ്യാറാക്കുന്ന വിധം വെള്ളം കുറഞ്ഞ ചൂടിൽ ചൂടാക്കിയതിന് ശേഷം ഇതിൽ അല്പം ഗ്രീൻ ടീ ചേർക്കാം അതിനുശേഷം ഇത് നല്ലതുപോലെ തണുക്കുന്നതിന് അനുവദിക്കുക.
അതിനുശേഷം ഇത് അരിച്ചെടുത്ത് ഉണക്കമുന്തിരിയും ഇഞ്ചിയും തേനും ചേർക്കാവുന്നതാണ്. ഇത് കഴിക്കേണ്ട വിധം എല്ലാ ദിവസവും ഭക്ഷണത്തിനു മുൻപ് രണ്ട് കപ്പ് കഴിക്കേണ്ടതാണ്. ഇത്തരത്തിൽ കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയും ധമനികളിലെ കൊഴുപ്പും ബ്ലോക്കും നീക്കം ചെയ്യുന്നതിന് വളരെയധികം ഉത്തമമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.