February 29, 2024

മുടികൊഴിച്ചിൽ പരിഹരിക്കാൻ വളരെ എളുപ്പത്തിൽ..

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരിലും വളരെയധികമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചിൽ എന്നത്. മുടികൊഴിച്ചിൽ ഇന്ന് പല കാരണങ്ങൾ കൊണ്ടും വളരെയധികം തന്നെ വർദ്ധിച്ചുവരുന്നു.മുടി കൊഴിച്ചലിന്റെ പ്രധാന കാരണം താരനാണ് മുടി വൃത്തിയായി സൂക്ഷിക്കാത്തത് മൂലമാണ് താരൻ ഉണ്ടാകുന്നത്. രണ്ടാമത്തെ കാരണം തലയിൽ എണ്ണ പുരട്ടി സംരക്ഷിക്കുന്ന പഴയ രീതി കൈമോശം വന്നു കഴിഞ്ഞു എന്നുള്ളതാണ്. ഇന്ന് പലരും എന്ന മുടിപ്പുറമേ മാത്രം പുരട്ടുകയാണ് ചെയ്യുക.

തലമുടിയുടെ വേരുകളിൽ വരെ എണ്ണയെത്തും വിധം തലയോട്ടിയിൽ എണ്ണ തേച്ചുപിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുന്നതാണ് ശരിയായ രീതിയിൽ. കരൾ രോഗങ്ങൾ വൃക്ക തകരാറുകൾ പോലുള്ള മാരകരോകാവസ്ഥകളിൽ കടുത്ത മുടി കൊഴിച്ചിൽ ഒരു ലക്ഷണമായി കാണാറുണ്ട്. മുടി ഒരു കെട്ടായി പറഞ്ഞു പോരുക മുടികൊഴിഞ്ഞ തലയോഗിക്കുക മുടിയിഴകളുടെ കരുത്തും നീളവും കുറയുക എന്നിവയൊക്കെ രോഗലക്ഷണങ്ങൾ ആകാം.

താരം നിയന്ത്രിക്കാനായി ഒന്നിടവിട്ട ദിവസങ്ങളിലോ ആഴ്ചയിൽ രണ്ടുതവണ ഡെറ്റോൾ പോലുള്ള അണുനാശിനെ കൊണ്ട് തലയിണയിറ ചീപ്പ് തോർത്ത് എന്നിവ കഴുകുക. ഒന്നിടവിട്ട ദിവസങ്ങളിൽ വൈകുന്നേരം തല കുളിർ എണ്ണ തേച്ച് അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക. മുടിക്കായ മൂലം മുടി പൊട്ടിപ്പോകുന്നവർ ദുർദുര പത്രാദി എണ്ണ ഉപയോഗിക്കുക.

ഉപയോഗിക്കുക കുന്തള കാന്തി കയ്യേദി നീലഭൃങ്ങാതെ എന്ന് എണ്ണകൾ തലയിൽ തേക്കാൻ നല്ലതാണ്. കറ്റാർവാഴയുടെ തൊലി നീക്കിയ ആഴ്ചയിലൊരിക്കൽ തലയിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞു കഴുകുക. അശ്വഗന്ധരസായനം ശതാവരികളും എന്നിവ സേവിക്കുന്നതും നല്ലതാണ്. മുടികൊഴിച്ചിൽ പരിഹരിക്കുന്നതിന് നമുക്ക് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.