October 5, 2023

ഇത്തരം ലക്ഷണങ്ങളിലൂടെ പ്രമേഹ രോഗത്തെ തിരിച്ചറിയാം.

പ്രമേഹത്തിന്റെ അംശം ശരീരത്തിൽ ഉണ്ടോ ലക്ഷണം ഇതാ. പ്രമേഹം ഇന്നത്തെ കാലത്ത് ആർക്കും അപരിചിതമായ ഒരു വാക്കല്ല എന്തുകൊണ്ടും എല്ലാവർക്കും വളരെയധികം സുപരിചിതമായ ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രായമായവരെ മാത്രമേ പ്രമേഹം പിടികൂടുകയുള്ളൂ എന്നൊരു ധാരണ പലരിലും ഉണ്ട് എന്നാൽ പ്രമേഹം ഏത് പ്രായക്കാരിലും പ്രശ്നം ഉണ്ടാക്കുന്ന ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രതിസന്ധികൾ ആദ്യമേ നമ്മൾ കണ്ടെത്തണം. പ്രമേഹം ഏതെങ്കിലും.

രീതിയിൽ നമ്മളെ ബാധിച്ചിട്ടുണ്ടെങ്കിൽ അത് നേരത്തെ കണ്ടുപിടിക്കാം. ഇതിനായി ചില ലക്ഷണങ്ങൾ ശരീരം കാണിക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ എന്ന് നോക്കാം . പതിവിലധികം മൂത്രമൊഴിക്കുക സാധാരണ ഒരാൾ മൂത്രം ഒഴിക്കുന്നത് ദിവസവും നാലു മുതൽ ഏഴു തവണ വരെയാണ്. എന്നാൽ പ്രമേഹമുള്ള ഒരാൾ ഇതിൽ കൂടുതൽ തവണ മൂത്രമൊഴിക്കുന്നു.ശരീരത്തിൽ അധികമുള്ള ഷുഗർ കിഡ്നി പുറന്തള്ളാൻ കണ്ടുപിടിക്കുന്ന മാർഗമാണിത്.

അതുകൊണ്ടുതന്നെ ഇത്തരമൊരു ലക്ഷണം കണ്ടാൽ ഷുഗർ ടെസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ചർമ്മത്തിലെ ചൊറിച്ചിലും വരണ്ട വായയും അലർജികളിലൂടെ നമുക്ക് ചൊറിച്ചിൽ ഉണ്ടാവാം .. എന്നാൽ പ്രമേഹമുള്ളയാളിൽ ചർമ്മത്തിൽ ചൊറിച്ചിലും വരണ്ട വായുമായിരിക്കും ഫലം.ഇതിന്റെ കാരണം എന്തെന്നാൽ ശരീരത്തിലെ ജലം മുഴുവൻ മൂത്രമായി പുറത്തുപോകുമ്പോൾ.

അത് ശരീരം വരണ്ടതാവാൻ കാരണമാകുന്നു. കാഴ്ച പ്രശ്നങ്ങൾ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുമ്പോൾ രക്തം സാധാരണത്തേതിൽ നിന്നും കട്ടിയാകുന്നു.ഉയർന്ന പ്രമേഹത്തിന്റെ അളവ് കണ്ണിലെ ലെൻസുകൾക്ക് വീക്കം ഉണ്ടാവാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.ഇതിലൂടെയുള്ള രക്തയോട്ടത്തിന് തടസ്സം സൃഷ്ടിക്കാൻ ഇത് കാരണമാകുന്നു. തുടർന്ന് അറിയുന്നതിനും മുഴുവനായി കാണുക.