October 3, 2023

ഇത് കഴിച്ചാൽ ഗ്യാസ്, അസിഡിറ്റി എന്നിവ ഉണ്ടാകില്ല

ഗ്യാസ് ഇവ പരിഹരിക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഭക്ഷണം ശേഷവും അല്ലാതെയും വൈറ്റിൽ വല്ലാത്ത എരിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുക എന്നത് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. വയറ്റിൽ വളരെയധികം ആസിഡ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്. വയറ്റിൽ ആസിഡ് കൂടുന്നതിനെ കാരണങ്ങൾ പലതാകാം സ്ഥിരമായി കണ്ടുവരുന്ന കാരണങ്ങൾ വയറ്റിൽ അമിതമായി ഉണ്ടാകുന്ന ഗ്യാസ്.

അൾസർ ഭക്ഷണത്തോടുള്ള അലർജി വയറിൽ നിന്നുണ്ടാകുന്ന പലതരത്തിലുള്ള ഇൻഫെക്ഷൻ എന്നിവയാണ്. വൈറ്റിൽ ഉണ്ടാക്കുന്ന ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ എരിച്ചില്‍ എന്നിവയ്ക്ക് നല്ലൊരു പരിഹാരമാർഗമാണ് ആപ്പിൾ സിഡാർ വിനീഗർ. ആപ്പിൾ സിഡാർ വിനീഗറിലുള്ള ആൽക്കലൈൻ എഫക്ട് വൈറ്റിലെ ആസിഡ് ലെവൽ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. ഇത് ഉപയോഗിക്കേണ്ട വിധം പറയാം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ.

രണ്ട് ടീസ്പൂൺ ആപ്പിൾ സിഡാർ വിനിഗർ ചേർത്ത് നല്ലപോലെ ഇളക്കുക.ആവശ്യമെങ്കിൽ ഒരു സ്പൂൺ തേൻ ഇതിലേക്ക് ചേർത്ത് കുടിക്കാം. ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഇത് കുടിക്കാം ഭക്ഷണശേഷം വയറെരിച്ചിൽ അനുഭവപ്പെടുന്നവർക്ക് ഭക്ഷണത്തിന് തൊട്ടുമുമ്പ് വേണം ഇത് കഴിക്കാൻ. സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാർഗ്ഗമാണ് ബേക്കിംഗ് സോഡ.

ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലതുപോലെ ഇളക്കുക ബേക്കിംഗ് സോഡ നല്ലതുപോലെ വെള്ളത്തിൽ കലരുന്നത് വരെ വെയിറ്റ് ചെയ്യുക ശേഷം ആ വെള്ളം കുടിക്കാം ബേക്കിംഗ് സോഡ ചേർത്ത് വെള്ളത്തിന്റെ രുചി ഇഷ്ടമില്ലാത്തവർക്ക് അല്പം തേനോ നാരങ്ങാനീര് ചേർത്താൽ രുചി വ്യത്യാസം അനുഭവപ്പെടില്ല. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..