December 3, 2023

കാലിലുണ്ടാകുന്ന ആണി രോഗം എളുപ്പത്തിൽ പരിഹരിക്കാം…

ഇന്ന് നമുക്ക് കാലിലെ ആണി രോഗം മാറ്റാനുള്ള മാർഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം കാലിന്റെ അടിവശത്ത് ഉണ്ടാകുന്ന രോഗമാണ് ആണി രോഗം. വൈറസാണ് ഇതിന് പ്രധാന കാരണം. ഇത് കാലിന്റെ ചർമ്മത്തിലേക്ക് കയറുന്നതോടെയാണ് ആണി രോഗം ഗുരുതരമാകുന്നത് അതികഠിനമായ വേദനയായിരിക്കും ആണി രോഗത്തിന്റെ പ്രത്യേകത. ചെരിപ്പിടാതെ നടക്കുന്നതും വൃത്തിഹീനമായ അവസ്ഥയിലൂടെ.

നടക്കുന്നതുമാണ് പ്രധാനമായും ആണി രോഗത്തിന്റെ കാരണം. ഇത് ഏതു ഭാഗത്ത് വേണമെങ്കിലും വ്യാപിക്കാം എന്നാൽ ആണി രോഗത്തിന് വീട്ടിൽ ചെയ്യാവുന്ന ചില ഫലപ്രദമായ പരിഹാരം ഉണ്ട് . അത് എന്തൊക്കെയാണെന്ന് നോക്കാം. ആപ്പിൾ സിഡാർ വിനീഗർ ആണി രോഗത്തെ ഇല്ലാതാക്കാൻ ഫലപ്രദമാണ് അല്പം പനി ആദ്യദാർ വിനിഗറിൽ മുക്കി ഉറങ്ങാൻ പോകുന്നതിനുമുമ്പ് കാലിൽ വച്ച് കൊണ്ട് ഒട്ടിക്കാം.

പിറ്റേദിവസം രാവിലെ ഒരു കാലിൽ ഉറക്കുക ശേഷം അല്പം വെളിച്ചെണ്ണ പുരട്ടാം ഇത് മാറുന്നതുവരെ ഇത്തരത്തിൽ ചെയ്യാം. ബേക്കിംഗ് സോഡയാണ് മറ്റൊന്ന് മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ തണുത്ത വെള്ളത്തിൽ മിക്സ് ചെയ്യുക. 10 മിനിറ്റോളം കാൽ ആ വെള്ളത്തിൽ മുക്കി വയ്ക്കാം ശേഷം ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ആണിക്കു മുകളിൽ തേച്ചു പിടിപ്പിക്കാം.

അല്പസമയം കഴിഞ്ഞ് കഴുകി കളയാം. ആസ്പിരിൻ വേദനസംഹാരി മാത്രമല്ല ആണി രോഗത്തിനുള്ള പ്രതിവിധി കൂടിയാണ് 5 ആസ്പിരിൻ ഗുളിക എടുത്ത് പൊടിച്ച അര സ്പൂൺ നാരങ്ങാനീരിൽ മിക്സ് ചെയ്യാം ഇത് അല്പം വെള്ളം കൂടി മിക്സ് ചെയ്ത് ഈ പേസ്റ്റ് കാലി തേച്ചു പിടിപ്പിക്കാം. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.