കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കുക.

കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം . ആരോഗ്യം എന്നാൽ ഹൃദയം തലച്ചോറ് എല്ല് എന്നിവയുടെ ആരോഗ്യത്തിന് ആകും മിക്കവരും ശ്രദ്ധ കൊടുക്കുക ആരോഗ്യത്തോടെ ഇരിക്കുക എന്നാൽ കണ്ണുകളുടെ ആരോഗ്യവും പ്രധാനമാണ്. പ്രായമാകുമ്പോൾ കണ്ണുകൾ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം. ഇതെല്ലാം വരാതെ വർദ്ധിച്ചു കാലത്തും കണ്ണുകൾ ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്.

ആരോഗ്യകരവും ഊർജ്ജലവുമായ ജീവിതരീതിക്ക് കണ്ണുകളുടെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങൾ കഴിക്കേണ്ടതും പ്രധാനമാണ്. അവൻ നിങ്ങളുടെ കണ്ണുകളെ മിഴിവാർന്നതും തിളങ്ങുന്നതും ആയി കാത്തുസൂക്ഷിക്കും ഏതൊക്കെയാണ് കണ്ണുകൾക്ക് ആരോഗ്യമേ ഭക്ഷണങ്ങൾ എന്നറിയേണ്ടേ. ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് കൂടിയ തീരൂ.

അതിൽ പ്രധാനമാണ് ജീവകം എ കേരറ്റ് ഓറഞ്ച് നിറത്തിലുള്ള പഴങ്ങൾ മധുരക്കിഴങ്ങ് ഇവയിലെല്ലാം ജീവകം എ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോൾട്ടിനാണ് ഓറഞ്ച് നിറം നൽകുന്നത് ജീവകം ഡി പൊട്ടാസ്യം നാരുകൾ എന്നിവയും ഈ പഴങ്ങളിലും പച്ചക്കറികളിലും ഉണ്ട് ഇവ കണ്ണുകൾക്ക് വളരെ നല്ലതാണ്. ജീവകം സിയാൽ സമ്പന്നമായിട്ടുള്ള പഴങ്ങളാണ് ഓറഞ്ച് നാരങ്ങാ മുസംബി.ഇവയെല്ലാം കണ്ണുകൾക്ക് ആരോഗ്യം നൽകുന്നതാണ് സ്ട്രോബെറി ബ്ലൂബെറി തുടങ്ങിയ പഴങ്ങളും.

നേത്ര ആരോഗ്യത്തിന് ഗുണകരമാണ്.ക്യാബേജ് കോളിഫ്ലവർ ബ്രോക്കോളി ഇവ അർബുദവും പ്രതിരോധവും തടയാൻ മാത്രമല്ല കണ്ണുകൾക്കും ഏറെ നല്ലതാണ്.പയർ വർഗ്ഗങ്ങളിൽ സിങ്ക് അടങ്ങിയിരിക്കുന്നു ജീവകം കരളിൽ നിന്ന് ഉത്പാദിപ്പിക്കുവാൻ സഹായിക്കുന്ന ഒന്നാണ് സിംഗ് സിംഗിന്റെ കുറവ് നേത്രരോഗങ്ങൾക്ക് കാരണമാകും. മത്തങ്ങ കുരു ഇവയിലും സിങ്ക് ധാരാളമായിട്ട് അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.