February 26, 2024

കുട്ടികളുടെ വളർച്ചക്കും ബുദ്ധിവികാസത്തിനും കിടിലൻ വഴി…

പാലും മുട്ടയും ഒരുമിച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് നമുക്കൊന്ന് അറിയാം. പാലിലും മുട്ടയിലും പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു ഇതുകൊണ്ടുതന്നെ ഇവ രണ്ടും ചേരുമ്പോൾ പ്രോട്ടീന്റെ ഗുണം ഇരട്ടിയാകും. ഇറച്ചിയിലും മറ്റും ഉള്ളതിനേക്കാൾ ഇരട്ടി ഗുണം ലഭിക്കും. മസിൽ വളരുന്നതിനുള്ള നല്ലൊരു വഴിയാണ് മുട്ടയും പാലും കഴിക്കുന്നത് മസിലുകൾക്ക് ഉറപ്പു നൽകുന്നതിനും മുട്ടയും പാലും ചേർന്ന കോമ്പിനേഷൻ ഏറെ ഗുണം ചെയ്യും.

മുട്ട വെള്ളയിൽ മാത്രം 40 തരം വ്യത്യസ്ത പ്രോട്ടീനുകൾ ഉണ്ട് ഇതിനൊപ്പം പാലിലെ യൂസിങ് എന്ന പ്രോട്ടീനുകളും ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും മുട്ടയിലും പാലിലും നിന്ന് ലഭ്യമാകുന്നു. മറ്റു കൊഴുപ്പുകളെ പോലെയല്ല മുട്ടയും പാലും ഇവ രണ്ടും ആരോഗ്യകരമായ കൊഴുപ്പുകൾ ആണെന്ന് പറയാം. ഇതുകൊണ്ടുതന്നെ കൊളസ്ട്രോൾ പോലുള്ള രോഗങ്ങളെ അത്ര ഭയക്കേണ്ടതില്ല.

കളുടെ ആരോഗ്യത്തിന് മുട്ടയും പാലും ചേർന്ന കോമ്പിനേഷൻ ഏറെ ഗുണം ചെയ്യും രണ്ടു ഭക്ഷണങ്ങളും കാൽസ്യം സമ്പുഷ്ടമായത് തന്നെ കാരണം. നല്ലൊരു പ്രാതലാണ് മുട്ടയും പാലും വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നും. ശരീരത്തിന് ആവശ്യമായ ഭൂരിഭാഗം പോഷകങ്ങളും ലഭിക്കും ദിവസത്തേക്ക് മുഴുവനും ഉള്ള ഊർജ്ജത്തിന്റെ ഭൂരിഭാഗവും ഈ കോമ്പിനേഷനിൽ നിന്ന് ലഭിക്കും.

ശരീരത്തിൽ അധികം കൊഴുപ്പ് എത്തില്ലെന്ന് അതുകൊണ്ടുതന്നെ തടി കുറയാനുള്ള നല്ലൊരു കോമ്പിനേഷനാണ് മുട്ടയും പാലും കഴിക്കുന്നത്. കുട്ടികൾക്ക് പറ്റിയ ഏറ്റവും ഉത്തമമായ ഭക്ഷണകൂട്ടാണിത്. ഇവരുടെ വളർത്തിക്കും ബുദ്ധിവികാസത്തിനും എല്ലാം ഏറെ ഗുണകരം. എന്നാൽ ആയുർവേദപ്രകാരം മുട്ടയും ആരും ഒരുമിച്ച് കഴിക്കരുത് എന്ന് പറയും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.