October 2, 2023

എത്ര കടുത്ത തുമ്മലും പരിഹരിക്കാൻ വളരെ എളുപ്പത്തിൽ..

ശക്തമായ തുമ്മലിനുള്ള പരിഹാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നിരവധി പേർക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തുമ്മലിന്റെ ശക്തിയിൽ ചിലർക്ക് മല മൂത്രങ്ങൾ വരെ അറിയാതെ പോകും. ഇന്ന് നമ്മൾ കഴിക്കുന്ന ഭക്ഷ്യവസ്തുക്കൾ മോശമായത് കാരണം ശരീരത്തിൽ ആവശ്യമുള്ള രക്തം ഉണ്ടാകുന്നില്ല ശരീരത്തിന് ബലം ഉണ്ടാകുന്നില്ല തുമ്മൽ സ്ഥിരമായിട്ട് ഉള്ളവരെ ആപ്പിള് ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ് എന്നിവ കഴിക്കാൻ ആയിട്ട് ശ്രദ്ധിക്കണം.

ശക്തമായ തുമ്മൽ ഉള്ളവരെ സ്ഥിരമായിട്ട് തുമ്മൽ ഉള്ളവര് മോര് തൈര് ഇതൊന്നും കഴിക്കരുത് പഞ്ഞി മെത്തയിലെ കിടക്കണം മുറിയിലെ ശുദ്ധവായു കയറാനായി അനുവദിക്കണം മുറിയിൽ അടങ്ങിയിരിക്കുന്ന എല്ലാ പൊടിപടലങ്ങളും നീക്കം ചെയ്യേണ്ടതാണ് കർത്തനുകളിൽ ഉള്ള പൊടികൾ എല്ലാം നീക്കം ചെയ്യുക സീലിംഗ് ഫാൻ ഒക്കെ നന്നായിട്ട് ക്ലീൻ ചെയ്യുക അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന.

പൊടികളൊക്കെ നിങ്ങൾക്ക് ഈ തുമ്മൽ കൂട്ടാനായി ഉപകരിക്കുകയുള്ളൂ. കൂടുതൽ സപ്ത്തുള്ള ഭക്ഷണങ്ങൾ കഴിക്കണം തലയിൽ തേക്കാൻ ആയിട്ട് ശുദ്ധമായ വെളിച്ചെണ്ണയാണ് ഉപയോഗിക്കാൻ നല്ലത്. ഭക്ഷണത്തിലെ നാടൻ പശുവിന്റെ നെയ്യ് ഉൾപ്പെടുത്തുന്നതും നല്ലതാണ് പാരമ്പര്യവൈദ്യം പറയുന്ന ഒരു മരുന്ന് എന്താണെന്ന് നോക്കാം അതിനായിട്ട് വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന്.

പറയാം ഈ മരുന്ന് തയ്യാറാക്കാനായിട്ട് ആവശ്യമുള്ള സാധനങ്ങൾ.അകത്തിയുടെ ഇളം ഇല അരച്ച ചാറ് ഒരു ടീസ്പൂൺ കുരുമുളക് ഏഴെണ്ണം ജീരകം ഒരു ടീസ്പൂൺ തേൻ ആവശ്യത്തിന് ഇനി ഇത് ചെയ്യേണ്ട വിധം പറയാം കുരുമുളക് പൊടിച്ച് ജീരകം ചതച്ച് അകത്തിയില്ല ചാറിൽ ചേർത്ത് രാവിലെ കുടിക്കാം തുടർന്ന് മൂന്നു ദിവസം ഇത് കഴിക്കണം വ്യത്യാസം വന്നാൽ മരുന്ന് ശരീരത്തിൽ പിടിക്കുന്നുഎന്നാണ് അടുത്തത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.