September 26, 2023

ചെറുനാരങ്ങ ദിവസവും കഴിക്കുന്നവർ ഇത്തരം കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കുക..

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗമാണ് ചെറുനാരങ്ങ എന്നത് എന്നാൽ ചെറുനാരങ്ങ ഉപയോഗിക്കുന്നത് എപ്പോഴും വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനും എല്ലാം ചെറുനാരങ്ങ ഒരുപോലെ വളരെയധികം സഹായകരമാണ് ചെറുനാരങ്ങ കഴിക്കുന്നതിലൂടെ ശരീരത്തിലെ ടോൺസിനുകളെ അകറ്റുന്നതിനും തടി കുറയ്ക്കാനും എല്ലാം ഇത് വളരെയധികം ഉത്തമമാണ്.

എന്നാൽ ചെറുനാരങ്ങ അമിതമായി കഴിക്കുന്നത് ഒത്തിരി പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ചെറുനാരങ്ങ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടത്. അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. ഗ്യാസ്ട്രോ ഇൻസ് ഫാഗൽ റിഫ്ലക്സ് ഡിസീസിനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ് ചെറുനാരങ്ങ നീര് ആസിഡ് റിഫ്ലക്സ് എന്നാണ് ഇതിനെ പൊതുവേ അറിയപ്പെടുന്നത് ആസിഡ് വയറ് ഇൻഫോപാസ് എന്നിവയെ വേർപെടുത്തിരിക്കുന്ന മസിലുകളെ ദുർബലമാക്കുകയും.

ഇതാണ് ആസിഡ് റിഫ്ലക്സിന് കാരണമാകുന്നു. ചെറുനാരങ്ങ മൈഗ്രേൻ ഉള്ള കാരണമാകുന്നത് ഇതിലെ തയ്യാറാക്കുന്നത് അമിനോ ആസിഡ് പെട്ടെന്ന് തന്നെരക്തം തലച്ചോറിലേക്ക് എത്തിക്കാനുള്ള കാരണമാകുന്നു ഇത് മൈഗ്രൈൻ ഉണ്ടാക്കുന്നതിനേ കാരണമാകുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ അമിതമായി ചെറുനാരങ്ങ കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്.

ചെറുനാരങ്ങ എന്നത് ഡ ഡയറ്ററിക്കാണ് ഇടമിതമായി കഴിക്കുന്നത് മലമൂത്ര വിസർജനം വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്നും അമിതമായി മൂത്രം പോകുന്നത് സോഡിയം അമിതമായി നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട് ശരീരത്തിന് ആവശ്യമായ അളവിൽ സോഡിയം പ്രധാനമാണ് മൂത്രം അമിതമായി പോകുന്നത് ശരീരത്തിൽ നിന്നും കൂടുതൽ അളവിൽ വെള്ളം നഷ്ടപ്പെടാൻ സാധ്യതയുണ്ടാക്കുന്നു ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാവുകയും ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.