December 3, 2023

മുഖം വെളുക്കാൻ കിടിലൻ ഒറ്റമൂലികൾ..

മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരെ കാണാൻ സാധിക്കും വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കും.

ഇത്തരത്തിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന കുറച്ച് കാര്യങ്ങളെക്കുറിച്ച് നോക്കാം. മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ചില പൊടി കൈകളിതാ. മുഖത്ത് എണ്ണമയമില്ലാത്ത വാഴപ്പഴം തക്കാളി തുടങ്ങിയ പഴങ്ങൾ കൊണ്ട് ഉണ്ടാക്കിയ മാസ്കി ഇടുന്നത് നല്ലതാണ്. ഇവ കുഴമ്പാക്കി മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽകഴുകി കളയുക. മുഖത്തെ അമിത രോമങ്ങൾ കളയാൻ ചെറുപയർ പൊടി പാലിൽ ചാലിച്ച് ചെറുനാരങ്ങാനീര് ചെറുത്.

മുഖത്തു പുരട്ടുക. ഒരു നല്ല നാടൻ ഫെയ്സ് പാക്ക് ഒരു ടീസ്പൂൺ തേൻ ഒരു ടീസ്പൂൺ ക്യാരറ്റ് നേരെ അര ടീസ്പൂൺ വെളുത്തുള്ളി നീര് ഒരു ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് രണ്ടു നുള്ള് കസ്തൂരി മഞ്ഞൾ എന്നിവ പാലിൽ മിശ്രിതമാക്കി കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് മുഖത്തിടണം. മുഖത്തെ ചുളിവുകൾ മാറാൻ കടുകും ശംഖ പുഷ്പത്തിന്റെ ഇലയും ചേർത്ത് പാലിൽ ചാലിച്ച് കുഴമ്പാക്കി.

രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്തു പുരട്ടി രാവിലെ കഴുകി കളയുക ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്താൽ മതി. മുഖസൗന്ദര്യത്തിന് ഉലുവ ഒലിവോയിൽ അരച്ച് ചേർത്ത് മുഖത്ത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. എണ്ണമയമുള്ള മുഖത്തിന് ഒരു കപ്പ് വെള്ളരിക്കാനേരിൽ പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഫ്രീസറിൽ വയ്ക്കണം. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..