ചർമ്മത്തിനും മുടിക്കും ആരോഗ്യത്തിനും ദിവസം ഓരോന്ന് ഇത് കഴിച്ചാൽ അത്യുത്തമം…
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ പണ്ടുകാലമുതൽ തന്നെ നമ്മുടെ പൂർവികർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്ന അല്ലെങ്കിൽ ദിവസവും കഴിച്ചിരുന്ന ഒന്നാണ് നെല്ലിക്ക.ഒരു നെല്ലിക്ക നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വസ്തുവാണ് നെല്ലിക്ക. ആയുർവേദ മരുന്നുകളിൽ ഒഴിവാക്കാനാവാത്തതാണ് നെല്ലിക്ക എന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
നെല്ലിക്കയുടെ ഔഷധ ഗുണത്തെപ്പറ്റി പറഞ്ഞാൽ തീരാത്ത അത്രയുമുണ്ട് ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങൾ ആണ് ഇത് പ്രധാനം ചെയ്യുന്നത്. വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു എന്നതാണ് പ്രധാന ഗുണം. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്നതിനേക്കാൾ വൈറ്റമിൻ സി നെല്ലിക്കയിലുണ്ട്. പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ പരിഹരിക്കാൻ നെല്ലിക്കയ്ക്ക് കഴിയും. പുരാതന കാലം മുതൽക്കേം നെല്ലിക്കയുടെ ഗുണങ്ങളെപ്പറ്റി ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. എന്തൊക്കെയാണ് നെല്ലിക്ക കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിൽ വരുന്ന മാറ്റം എന്ന് നോക്കാം.
ശരീരത്തിലെ ചെറുപ്പം സൗന്ദര്യവും നൽകാൻ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തിനു ഉൾപ്പെടുത്താവുന്നതാണ്. വായിലെ അൾസറിനെ പരിഹാരമാണ് നെല്ലിക്ക നെല്ലിക്ക ജ്യൂസ് ആക്കിയത് അരക്കപ്പ് വെള്ളത്തിൽ കഴിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്നത്തെയും ഇല്ലാതാക്കുന്നു. ദഹന പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്നതിനും നെല്ലിക്കയ്ക്ക് കഴിയും ഇതുവഴിലുള്ള ആസിഡ് ലെവലിനെ കൃത്യമാക്കുന്നു പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്.
കാഴ്ച ശക്തി വർധിപ്പിക്കുന്നതിനായി നെല്ലിക്കയ്ക്ക് പ്രത്യേക കഴിവുണ്ട് എല്ലാദിവസവും രാവിലെ അരക്കപ്പ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ നെല്ലിക്കാ ജ്യൂസ് ചേർത്ത് കഴിക്കുന്നത് കാഴ്ചശക്തി വർധിപ്പിക്കുന്നു. ക്യാൻസറിനെ തടയാം നെല്ലിക്ക നീരിൽ മഞ്ഞൾപ്പൊടി ചേർത്ത് ദിവസേന കഴിക്കുന്നത് ക്യാൻസറിന് തടയും. നെല്ലിക്കയിലെ വൈറ്റമിൻ സി മഞ്ഞളിലേക്ക് എന്നിവയാണ് ഈ ഗുണം നൽകുന്നത്. ഇവ രണ്ടും ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.