പണ്ടൊക്കെ പനിക്കൂർക്കയില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല നിരവധി രോഗങ്ങൾക്കുള്ള മരുന്നാണ് പനിക്കൂർക്കയാണ് ഇതിന്റെ പ്രധാനമായിട്ടുള്ള ഔഷധ ഭാഗം ഈ സർവ രോഗശമനി കുട്ടികൾക്ക് ഉണ്ടാകുന്ന ഏതൊരു അസുഖത്തിനും പ്രതിവിധി ആയിരുന്നു. പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമക്കും നീർക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണി രോഗത്തിനും പ്രതിവിധിയാണിത് ഉപയോഗിച്ചിരുന്നു ചില സ്ഥലങ്ങളിൽ കഞ്ഞികുറുക്ക എന്നും ഇതിനെ പേരുണ്ട്. ഭൂമിയിൽ നിന്ന് അധികം ഉയരത്തിൽ അല്ലാതെയാണ്.
ഈ ചെടി വളരുക പെട്ടെന്ന് തന്നെ ഇത് വളരും അതുപോലെതന്നെ വളരെ കാലം ഇത് നീണ്ടുനിൽക്കുകയും ചെയ്യും. ചെടിയുടെ തണ്ടുകൾ വെള്ളം കലർന്ന പച്ച നിറമോ പർപ്പിൾ കലർന്ന നിറമോ ആയിരിക്കും. ഇതിലും വളപ്രയോഗം ഒന്നും ചെയ്യേണ്ട കാര്യമില്ല.കുട്ടികളുള്ള വീടിന് ഇത് നിർബന്ധമാണ്.കുട്ടികൾക്കുണ്ടാകുന്ന വിവിധ രോഗങ്ങൾക്ക് ശമനം നൽകുന്നതാണ് പനിക്കൂർക്കയുടെ ഇല ഇതിന്റെ ഇല ചൂടാക്കി ഞെക്കി പിഴിഞ്ഞെടുത്ത.
നീര് മൂന്നുനേരം മൂന്ന് ദിവസമായാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത് വയറിളക്കാനും ഗ്രഹണി രോഗത്തിനും ഇതിനെ നീര് ഉപയോഗിച്ചിരുന്നു. രോഗപ്രതിരോധശേഷി ലഭിക്കാൻ പനിക്കൂർക്കയുടെ ഇല ചേർത്ത് വെള്ളം തിളപ്പിച്ചാറ്റി കഴിക്കുമായിരുന്നു. ആയുർവേദത്തിൽ വലിയ രാസാദി കഷായം വാഗാധതൈലം ഗോപി ചന്ദനാദി ഗുളിക.
പുളി ലേഹ്യം എന്നിവയിൽ പനിക്കൂർക്ക ചേർക്കാറുണ്ട്. പനിക്കൂർക്കയുടെ ഇല പിഴിഞ്ഞ് നീര് കഫത്തിനെ നല്ലൊരു ഔഷധമാണ് ചുക്കുകാപ്പിയിലെ ഒരു ചേരുവ കൂടിയാണ് പനിക്കൂർക്ക പനിക്കൂർക്കയില വാട്ടി പിഴിഞ്ഞ് നീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്തു കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും പനി ജലദോഷം ശ്വാസംമുട്ട് തുടങ്ങി രോഗങ്ങൾക്ക് ശമനം നൽകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.