December 3, 2023

മൂലക്കുരു പരിഹരിക്കാൻ വളരെ നല്ല കിടിലൻ മാർഗ്ഗം…

മധ്യവയസ്കരിലും അതുപോലെതന്നെ ഗർഭിണികളിലും മുതൽ വളരെയധികം കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് എനിക്കും പൈൽസ് അഥവാ മൂലക്കുരു എന്നാൽ പലരും നാണക്കേട് ഭയന്ന് പുറത്ത് പറയാൻ മടിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഭൂരിഭാഗം ആളുകളും ഈ രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാണക്കേട് മൂലം പുറത്ത് പറയാതെ അസഹനീയമായ വേദന അനുഭവിച്ചു നടക്കുന്ന വളരെയധികം ആണ്.

കുടലിൽ ഉണ്ടാകുന്ന അനാരോഗ്യസ്ഥിതിയാണ് ഭാവിയിൽ മൂലക്കുരു സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് എന്ന് പറയപ്പെടുന്നു മലബന്ധം ഉള്ള ആളുകളിൽ അതുപോലെ അമിതവണ്ണം ഉള്ളവർ വയറുവേദന ഉള്ളവർ ഇന്ന് തുടങ്ങിയ ഗർഭിണികൾക്കിടയിൽ പോലും ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ദഹന കുറവും ഉത്തര ഭാഗങ്ങളിൽ ഉണ്ടാകുന്ന അമിതമായ സമ്മർദ്ദവും പൈൽസിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണം ആകുന്നതാണ്

. മൂലക്കുരു ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണം തെറ്റായ ജീവിതശൈലിയും പോഷകക്കുറവുമുള്ള ഭക്ഷണക്രമവും ആണ് ഫൈബർ അടങ്ങിയിട്ടില്ലാത്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് മൂലക്കുരു വർദ്ധിപ്പിക്കുന്നതിന് കാരണമാവുകയാണ് ശരീരപ്രവർത്തനങ്ങൾ ഏർപ്പാടാതിരിക്കുക വ്യായാമത്തിന്റെ അഭാവം വെള്ളം കുടിക്കുന്നത് കുറയുന്നത് എന്നിവയെല്ലാം മലബന്ധം കൂടുതൽ വഷളാക്കുന്നതിനേ കാരണമായി തീരുന്നു.

ഇതുമൂലക്കുരു വർദ്ധിപ്പിക്കുന്നതിന് ഇത് മൂലമുള്ള അപകട സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. മൂലക്കുരു പരിഹരിക്കുന്നതിന് നമുക്ക് ചില മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കും നല്ല ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതായത് ഭക്ഷണത്തിൽ കൂടുതൽ ഫൈബർ അടങ്ങിയ ഉൾപ്പെടുത്തുന്നത് എപ്പോഴും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.