September 26, 2023

സാധാരണക്കാരുടെ ആപ്പിൾ ആയ പേരക്ക കഴിച്ചാൽ ലഭിക്കുന്ന ഞെട്ടിക്കും ഗുണങ്ങൾ.

സാധാരണക്കാർക്ക് വളരെയധികം ലഭ്യമാക്കുന്ന ഒന്നാണ് പേരക്ക പേരക്കടിക്കുന്നതുകൊണ്ട് ഒത്തിരി ഗുണങ്ങൾ ലഭിക്കുന്നതാണ് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും പേരൊക്കെ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക് ഔഷധങ്ങളുടെ കലവറയാണ്. എന്നാൽ ഈ ഗുണഗണങ്ങൾ അറിയാതെ നമ്മൾ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. താരതമ്യേന വിലകുറഞ്ഞ പേരയ്ക്ക പാവപ്പെട്ടവന്റെ ആപ്പിൾ എന്നാണ് അറിയപ്പെടുന്നത്.

ഉയർന്നതോതിൽ വൈറ്റമിൻ സി കാൽസ്യം പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ഏതു രീതിയിൽ സംസ്കരണം നടത്തിയാലും പേരക്കയിലെ വൈറ്റമിൻ നഷ്ടപ്പെടുകയില്ല എന്നത് എടുത്തുപറയാൻ സാധിക്കും അതുകൊണ്ട് ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മുടിയുടെ ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും പ്രധാന പങ്കുവഹിക്കുന്ന വൈറ്റമിൻ എ സി എന്നിവയുടെ കലവറയാണ് പേരക്ക കൂടാതെ ചർമ്മ കോശങ്ങളെ തിളക്കം നൽകുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും.

സഹായിക്കുന്ന പൊട്ടാസ്യം കോപ്പർ മാംഗനീസ് തുടങ്ങിയവയും പേരയ്ക്കൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മോഡേടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു വൈറ്റമിൻ എയുടെ സമ്പന്നമായി ഉറവിടമാണ് പേരയ്ക്ക ഇതിനകത്ത് പേരയ്ക്ക കണ്ണിന്റെ ആരോഗ്യത്തിന് ഉത്തേജകമാകും എന്നാണ്. ഇത് കാഴ്ച ശക്തി അപചയം തടയാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരത്തിന്റെ.

രൂപം മണ്ടഗതിയിൽ ആക്കാനും വളരെയധികം സഹായിക്കും. ഗർഭിണികൾക്ക് ആരോഗ്യപ്രദമാണ് പേരയ്ക്കല്‍ ഫോളിക് ആസിഡ് അല്ലെങ്കിൽ വൈറ്റമിൻ അടങ്ങിയിരിക്കുന്നു ഇത് കുഞ്ഞിന്റെ നാഡീവ്യൂഹം വികസിപ്പിക്കാൻ സഹായിക്കും. കാൻസർ സാധ്യത കുറയ്ക്കാൻ സാധിക്കുന്നു അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി മറ്റു പോളിഫിനോളുകൾ എന്നിവ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകളായി പ്രവർത്തിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..