October 2, 2023

ദിവസവും മുട്ട കഴിക്കുന്നവരാണ് എങ്കിൽ ഇത് അറിയുക…

മുട്ട കഴിക്കുവാൻ ഇഷ്ടമില്ലാത്തവരെ ആരും തന്നെയില്ല. കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും മുട്ട കഴിക്കാൻ വളരെയധികം ഇഷ്ടപ്പെടുന്നവരാണ് പ്രോടീനുകളുടെയും വിറ്റാമിനുകളുടെയും മികച്ച സ്രോതസ്സാണ് മുട്ട എന്നത് മുട്ടയിൽ ധാരാളമായി കലോറി അടങ്ങിയിരിക്കുന്നു അതിനാൽ മുട്ട വളരെയധികം പോഷകമായ ഒന്നാണ് നമുക്ക് മുട്ട പ്രഭാതഭക്ഷണമായി കഴിക്കുന്നത് കൊണ്ട് ഒത്തിരി ഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ പതിവായി മുട്ട കഴിക്കുന്നത് ഹൃദയത്തിന്.

ആരോഗ്യത്തിന് ദോഷകരമാകുമോ എന്ന്ഒത്തിരി ആളുകൾക്ക് വളരെയധികം സംശയമുള്ള ഒരു കാര്യമാണ് കൊളസ്ട്രോൾ പ്രത്യേകിച്ച് എൽഡിഎൽ മോശം കൊളസ്ട്രോൾ അടങ്ങിയിരിക്കുന്ന മുട്ടയുടെ ഹൃദയസംബന്ധമായ അസുഖങ്ങളും വളരാനുള്ള സാധ്യത വർദ്ധിപ്പിക്കും എന്നാണ് ആളുകൾ കരുതുന്നത് എന്നാൽ കൊളസ്ട്രോൾ സംബന്ധിച്ചുള്ള ആശങ്ക ഒഴിവാക്കാൻ സാധിക്കും മുട്ട കഴിക്കുന്നത്.

ഒരു വ്യക്തിയെ കൊളസ്ട്രോളിന്റെ അളവിനെ നേരിട്ട് ബാധിക്കില്ല എന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ പറയുന്നത്. കൊളസ്ട്രോളിന്റെ അളവ് വരുന്നത് ഹൃദയരോഗ സാധ്യത വർദ്ധിപ്പിക്കും അതുകൊണ്ടുതന്നെ ഭക്ഷണത്തിലെ കൊളസ്ട്രോൾ രക്തത്തിലെ അളവിനെ കാര്യമായി സ്വാധീനം ചെലുത്തുന്നില്ല നിങ്ങൾ കഴിക്കുന്ന കൊളസ്ട്രോളും ഹൃദ്രോഗസ്സാദിയും തമ്മിൽ കാര്യമായി ബന്ധമില്ല എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. അതുകൊണ്ടുതന്നെ ഇത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ് ശരീരത്തിന് ദൈനംദിന പ്രവർത്തനങ്ങളിൽ ഏറ്റവും ആവശ്യമുള്ള ഒന്നുകൂടിയാണ് കൂടാതെ അത്യാവശ്യമുള്ള 9 ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ മുട്ട ദിവസവും കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..