ഒരുകാലത്ത് പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിച്ചു പോന്നിരുന്നത് വീട്ടുവൈദ്യങ്ങൾ ആയിരുന്നു യാതൊരു പരിചരണവും ഇല്ലാതെ നിൽക്കുന്ന ചെടിയൊക്കെയാകും പല രോഗങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നത് പഴമക്കാർക്ക് ഓരോ ഔഷധച്ചെടിയെക്കുറിച്ചും ഏറെ അറിവുണ്ടായിരുന്നു. ചെറുപ്പത്തിൽ കളിക്കിടെ ഉണ്ടാകുന്ന ബീച്ചിൽ ഒക്കെ സംഭവിക്കുന്ന ചെറിയ മുറിവുകൾക്ക് ഒക്കെ മരുന്നായി ഉപയോഗിച്ചിരുന്ന ഒരു ചെടിയാണ് കമ്മ്യൂണിസ്റ്റ്.
പച്ച. കളിക്കിലെ വീണ് കാലയഞ്ഞിരിക്കുന്നു ഏതെങ്കിലും ഒരു സുഹൃത്തായിരിക്കും ഈ ഇല പൊട്ടിക്കാനായി ഓടുക അതിനുശേഷം ആ പൊട്ടിച്ചെടുത്ത ഇല്ല നല്ലവണ്ണം ഞെരടിപ്പിടിഞ്ഞ് ആ നീര് മുറിയിലേക്ക് ഒഴിക്കുമ്പോൾ ഉള്ള നീറ്റിലും വേദനയും അറിഞ്ഞിട്ടുള്ളവർ ഈ ചെടിയുടെ പേര് കേൾക്കുമ്പോൾ തന്നെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് എത്തും. ഈ ചെടിയുടെ നീര് മുറിക്കുന്നത് മൂലം മുറിവ് പെട്ടെന്ന് തന്നെ കരിയും.
ഇതിന്റെ ഇലകൾ പൊട്ടിച്ച് ഞെരുടുമ്പോൾ ഒരു പ്രത്യേക ഗന്ധം പ്രസരിക്കാറുണ്ട് അതിനാൽ തന്നെ സംസ്കൃതത്തിൽ ഇതിനെ തീവ്രഗന്ദ എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്ഥലങ്ങളും അനുസരിച്ച് ഇതിന് പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത് മുറിപ്പച്ച ഐമുപ്പച്ച കാട്ടപ്പ നീലപ്പീലി നായ്തുളസി പൂച്ചെടി പേരുകളിലൊക്കെ നമ്മുടെ കമ്മ്യൂണിസ്റ്റ് പച്ച അറിയപ്പെടുന്നു.വംശവർധനശേഷിയുള്ള ഈ സസ്യം.
വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രജനനം നടത്തുന്നു. ഉണക്കാൻ മാത്രമല്ല മറ്റേറെ ആരോഗ്യപരമായ ഗുണങ്ങൾ ഉത്തര കൂടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. കാൽസ്യം മാഗ്നസ് ഫ്ലവനോടുകൾ ഫൈറ്റിക് ആസിഡ് അയൺ തുടങ്ങിയവയെല്ലാം ഇതിലേറെ അടങ്ങിയിട്ടുണ്ട്. ആന്റിസെപ്റ്റിക് ഗുണങ്ങളാണ് ഇതിന് മുറിവിനുള്ള മരുന്നായി ഉപയോഗിക്കാൻ കാരണം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.