കഴുത്തിലും കൈയുടെ മുട്ടിലും ഒക്കെയുള്ള കറുപ്പ് മാറ്റാനുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം. കഴുത്തിന് ചുറ്റും കൈമുട്ടിലും കറുപ്പ് നിറങ്ങളുടെ ബുദ്ധിമുട്ടുന്നവർ ചില്ലറയല്ല പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പലവിധത്തിലുള്ള മാർഗങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും പലപ്പോഴും കഴുത്തിലെയും കക്ഷത്തിലെയും കറുപ്പ് വില്ലൻ ആകാറുണ്ട് എന്നാൽ സൗന്ദര്യ സംരക്ഷണത്തിന് വില്ലൻ ആകുന്ന ഇത്തരം.
പ്രശ്നങ്ങളെ പരിഹരിക്കാനുള്ള മാർഗങ്ങളുണ്ട് പ്രകൃതിദത്ത മാർഗത്തിലൂടെ കഴുത്തിലെയും കൈമുട്ടിലെ യും പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. കഴുത്തിനും കൈമുട്ടിനും തന്നെയാണ് പലപ്പോഴും കറുപ്പ് കൂടുതലായി കാണുന്നത് എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ചില മാർഗങ്ങൾ പറഞ്ഞുതരാം. ബേക്കിംഗ് സോഡ കൊണ്ട് ഇത്തരം ശരീരഭാഗങ്ങളിലെ.
കറുപ്പ് അകറ്റാൻ ആകും ഏറ്റവും ചെലവ് കുറഞ്ഞ സൗന്ദര്യ സംരക്ഷണം മാർഗ്ഗത്തിലൂടെ തന്നെ കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാം. ബേക്കിംഗ് സോഡാ പേസ്റ്റ് രൂപത്തിലാക്കി കഴുത്തിലും കൈമുട്ടിലും തേച്ചു പിടിപ്പിക്കാം ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്യാം. ഉരുളക്കിഴങ്ങിന്റെ നീര് ആസ്ട്രിന്റെ ഫലം ചെയ്യും ഉരുളക്കിഴങ്ങ് നീര് കഴുത്തിലും കക്ഷത്തിലും.
തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ് ഉരുളക്കിഴങ്ങും നാരങ്ങാനീരും മിക്സ് ചെയ്ത് തേക്കുക ഇത് കറുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു വഴിയാണ് അതുപോലെ തന്നെ കറ്റാർവാഴ നീര് കക്ഷത്തിലും കഴുത്തിലും തേച്ചുപിടിപ്പിക്കാം. ഇത് കഴുത്തിലെയും കക്ഷത്തിലെയും കറുപ്പുനിറത്തെ ഇല്ലാതാക്കുന്നതായിരിക്കും. ഇത് രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടി അതിരാവിലെ കഴുകി കളയുന്നതാണ് നല്ലത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..