September 28, 2023

മുടിയിൽ ഡൈയും കളറും ചെയ്യുമ്പോൾ സംഭവിക്കുന്നത്…

മുടിയിൽ ചെറിയ നര ഉണ്ടാകുമ്പോഴേക്കും ചെയ്യുന്നവരാണ് ഒത്തിരി ആളുകൾ എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും.ഹെയർ ഡൈ ഉപയോഗം ശ്രദ്ധയോടെ മുടിയഴക് മറ്റെല്ലാ വേറിട്ട് നിൽക്കുന്ന ഒന്നാണ് എല്ലാവരും ഒരു വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിക്കാൻ ശ്രദ്ധിക്കാറുണ്ട്. അത് ഡൈ ചെയ്തിട്ടാണെങ്കിൽ പോലും ഇന്നത്തെ കാലത്ത് ഡൈ ചെയ്യാത്തവർ വളരെ കുറവാണ്.

പണ്ട് ഉള്ളവരായിരുന്നു ഡയൽ ചെയ്തു മുടി കറുപ്പിച്ചിരുന്നത് ഇപ്പോൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകാൻ വേണ്ടി പുതുതലമുറ മുടിയിൽ നിറങ്ങൾ വാരിപോഷുന്നു. അതും പല നിറങ്ങൾ മുടിക്ക് നിറം നൽകുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധയുണ്ടായിരിക്കണം ഡൈ ചെയ്യുന്നത് മുടിയിൽ ആണ് ഒരുപക്ഷേ ഇത് മുടിക്കും തലക്കും ഒപ്പം ചർമ്മത്തിനും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം മുടിക്ക് നിറം നൽകാൻ ചാടിപ്പുറപ്പെടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അവയിൽ ചിലതാണ് എന്ന് പറയുന്നത്.

ഹെയർ കളറിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ മുടിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം ഒരുപക്ഷേ മുടി ദുർബലമാവുകയും പൊട്ടിപ്പോവുകയും ചെയ്യും.ഡൈ മുടിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ നശിപ്പിക്കുന്നതിനാൽ മുടിയുടെ ടെക്സ്റ്റർ തന്നെ മാറുന്നു. അലർജിക്ക് കാരണമാകുന്നുണ്ട്. ഡൈ അലർജി മൂലം ചർമ്മത്തിൽ കുമിളകളും കുരുക്കളും ചൊറിച്ചിലും ഉണ്ടാകാം. ചർമ്മത്തിൽ മാത്രമല്ല കൺപോളകൾക്ക് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കുന്നു.

വർഷങ്ങളോളം തുടർച്ചയായി ഉപയോഗിക്കുന്നത് സ്കിന്നിൽ നിറവ്യത്യാസം ഉണ്ടാക്കുന്നതിന് സാധ്യതയുണ്ട്. ഹെയർ ബ്ലീച്ചിങ് ചെയ്യുന്നത് മുടിയിൽ സുഷിരങ്ങൾ ഉണ്ടാക്കുകയും വെള്ളം കൂടുതൽ വലിച്ചെടുക്കുകയും ചെയ്യും ഇത് വലിഞ്ഞു പൊട്ടി പോകാൻ കാരണമാകുന്നു. ഡൈ ഉപയോഗം എങ്ങനെയൊക്കെ ആകാം എന്ന് നമുക്ക് നോക്കാം തലമുടിയിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാക്കി വയ്ക്കുന്ന ടൈഗലയുടെ അമിതോപയോഗം കുറയ്ക്കുക മാത്രമാണ് ഏക പോംവഴി. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.