September 26, 2023

കുടംപുളികറികളിൽ മാത്രമല്ല ഞെട്ടിക്കും ഔഷധഗുണങ്ങൾ.

നമ്മുടെ കറികളിൽ ഉപയോഗിക്കുന്ന പ്രത്യേകിച്ച് മീൻ കറികളിൽ ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു പുളി തന്നെ ആയിരിക്കും കുടംപുളി എന്നത്. പിണം പുളി മീൻ പുളി ഗോരക്ക പുളി പിണ്ണാർ പെരുമ്പുളി കുട പുളി മരപ്പുളി തോട്ടുപുളി പേരുകളിൽ എല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ചെറുതും തിളക്കമുള്ളതുമായ ഇലകളും പച്ചനിറത്തിൽ കാണുന്ന കായ്കൾ ഭാഗമാകുന്നത് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന രീതിയിലാണ് ഇത് കാണുമ്പോൾ ഇതിനും വിത്തുകളും ഉണ്ടായിരിക്കും.

കുടംപുളിയുടെ ഗുണങ്ങളെയും ഔഷധ ഉപയോഗങ്ങളെയും കുറച്ചു നോക്കാം. പുസ്തകം മരുന്നുകമ്പനികൾ ഇതിന്റെ വിപണന സാധ്യത കണക്കാക്കിൾ രൂപത്തിലും ഇപ്പോൾ മാർക്കറ്റിൽ എത്തിക്കുന്നുണ്ട് ഏറ്റവും അധികം മനസ്സിലാക്കിയിരിക്കുന്നത് യൂറോപ്യൻസ് ആണ്. കുടംപുളിയുടെ തോടു തന്നെയാണ് ഇതിന്റെ പ്രധാന ഉപയോഗഭാഗം കൂടാതെ തളിരില വിത്ത് വേരിന്റെ മേൽത്തൊലി എന്നിവയൊക്കെ ഉപയോഗത്തിനായി എടുക്കാറുണ്ട്.

കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോടിൽ ധാതുലവണങ്ങൾ മാംസ്യം കൊഴുപ്പ് അനജം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം അതിതാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി ഉപയോഗിക്കാറുണ്ട്. വാദം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുകയായി കുടംപുളി ചേർക്കാറുണ്ട്.

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ ഇത് ഉപയോഗിക്കുന്നു. പുളി ലേഹ്യത്തിലെ ഏറ്റവും പ്രധാന ചേരുവ കൂടിയാണ് നമ്മുടെ കുടംപുളി. മോണക്ക ലഭിക്കുന്നതിന് കുടംപുളി തിളപ്പിച്ച് എടുത്ത വെള്ളം വായിൽ കവിൾ കൊള്ളുന്നത് നല്ലതാണ്.അതുപോലെ ചുണ്ട് കൈകാലുകൾ വിണ്ടുകീറുന്ന തടയാൻ കുടംപുളിയുടെ വിത്തിൽ നിന്നും എടുക്കുന്ന തൈലം ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.