നമുക്ക് കാൽമുട്ട് വേദനയും കൈമുട്ട് വേദനയും എല്ലാം മാറ്റാനായിട്ട് നാരങ്ങാത്തൊലി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. കാൽമുട്ട് വേദനയും കൈമുട്ടും വേദനയും എല്ലാം പലരെയും അലട്ടുന്ന പ്രശ്നമാണ് അല്പം പ്രായമായവരെ പ്രത്യേകിച്ചും എല്ല് തേയ്മാനം തുടങ്ങി പല കാരണങ്ങളും ഇതിന് ഉണ്ടാകാം കാൽസ്യത്തിന്റെ കുറവാണ് പ്രധാനകാരണം ഇത്തരം പ്രശ്നങ്ങൾക്ക് ചില വീട്ടുവൈദ്യങ്ങൾ ഉണ്ട് ഇവയിൽ ഒന്നാണ് ചെറുനാരങ്ങ.
ചെറുനാരങ്ങയുടെ തൊലികൊണ്ട് മുട്ടുവേദനയ്ക്ക് പരിഹാരം കാണാം. ഇത് എങ്ങനെയാണെന്ന് നോക്കാം. നാരങ്ങാ തൊലിയും ഒലിവോയിലും ആണ് ഇതിനായി വേണ്ടത്. ചെറുനാരങ്ങയുടെ തൊലിയാണ് ഉപയോഗിക്കേണ്ടത് എങ്ങനെയാണ് സന്ദീപ് മാറ്റാൻ ചെറുനാരങ്ങാ തൊലി ഉപയോഗിക്കുന്നത് എന്ന് നമുക്ക് നോക്കാം. ചെറുനാരങ്ങയുടെ തൊലി തീയിൽ ചെയ്തെടുക്കുക ഇത് ഒരു ഗ്ലാസ്സിലേക്ക് ഇടുക ഇതിനു മുകളിലായി അല്പം ഒലിവ് ഓയിൽ ഒഴിക്കണം.
രണ്ടാഴ്ച കാലം ഈ മിശ്രിതം ഇതേ രീതിയിൽ വയ്ക്കണം പിന്നീട് ഇതെടുത്ത് ഉപയോഗിക്കാം ഇത് ഉപയോഗിക്കേണ്ട രീതി പറയാം മുറിവു കെട്ടാൻ ഉപയോഗിക്കുന്ന വെള്ള ബാലേജ് തുണിയോ വൃത്തിയുള്ള കോട്ടൻ തുണിയോ ഈ മിശ്രിതത്തിൽ മുക്കാം ഇത് വേദനയുള്ള ഭാഗത്ത് വെച്ച് കെട്ടാം ഇതിനുമുകളിൽ ഇത് ഊരി പോകാതിരിക്കാൻ ആയിട്ട് പ്ലാസ്റ്റിക്കോ മറ്റും കിട്ടാവുന്നതാണ്.
രാത്രി കിടക്കാൻ നേരം ഇത് ചെയ്യുന്നതാണ് നല്ലത് അപ്പോൾ ഇത് അഴിഞ്ഞു പോവുകയില്ല രാവിലെ നമുക്കത് അഴിച്ചു മാറ്റുകയും ചെയ്യാം വേദന മാറ്റാനുള്ള തികച്ചും സ്വാഭാവികമായ പരിഹാരമാണിത്. ഇത് അടുപ്പിച്ച് നമുക്ക് ചെയ്യാം.കൈ വേദനയും കൈമുട്ട് വേദനയും എല്ലാം മാറുന്നതാണ് നിങ്ങൾ ഇതെല്ലാം ഒന്ന് പരീക്ഷിച്ചു നോക്കൂ.