February 29, 2024

ആരെയും ആകർഷിക്കുന്ന ചുണ്ടുകൾ ലഭിക്കാൻ…

ചുവന്ന തുടുത്ത അധരങ്ങൾ ലഭിക്കുന്നതിനുവേണ്ടി ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും അതിനു വേണ്ടി ഇന്ന് പലതരത്തിലുള്ള ഉപയോഗിക്കുന്നവരും വളരെയധികം ആണ്.ചുവന്ന മധുരങ്ങളുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ് അതിന് ആണുങ്ങൾക്കായാലും പെണ്ണുങ്ങൾക്കായാലും തിളക്കമുള്ള ചുവന്ന ആചരങ്ങൾ ഒരു ആകർഷണം തന്നെയാണ്. ഇനി ചുവന്ന തുടുത്ത അധരങ്ങൾക്കായി ലഭിക്കുക ആശ്രയിക്കേണ്ടതില്ല വീട്ടിൽ തന്നെ ചെയ്യാവുന്ന മൂന്ന് എളുപ്പവഴികളിലൂടെ ഇത് സ്വന്തമാക്കാം.

ആരും കൊതിക്കും ചെഞ്ചുണ്ടുകൾ ആഴ്ചയിൽ ഒരിക്കൽ സ്ക്രബ്ബ് ആഴ്ചയിലൊരിക്കൽ നാച്ചുറൽ ലിപ്സ്ക്രബർ ഉപയോഗിക്കുന്നത് ചുണ്ടുകൾക്ക് നല്ലതാണ്. തൊലിക്കകത്തെ മൃതകോശങ്ങൾ ഇല്ലാതാവുകയും ചുണ്ടുകൾ മിനുസമുള്ളതാവുകയും ചെയ്യുന്നു. ഏതാനും തുള്ളി ഒലിവെണ്ണയിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് മസാജ് ചെയ്യാം കഴുകി കളഞ്ഞതിനുശേഷം വെണ്ണയോ ലിപ്പ് മോയിച്ചറൈസറും ഇടാം. മാറുന്ന കറുത്ത പാടുകളും മറുകുകളും നീക്കാൻ ഉത്തമമാണ്.

നാരങ്ങാ നാരങ്ങയിലെ ഘടകങ്ങൾ കറുത്ത ചുണ്ടുകളെ മാറ്റി തിളക്കമുള്ളതാകും. ദിവസവും കിടക്കാൻ പോകുന്നതിനു മുമ്പ് നാരങ്ങാനീര് ചുണ്ടിൽ പുരട്ടാം മാസങ്ങൾക്കുള്ളിൽ മികച്ച ഫലം ലഭിക്കുന്നതാണ്. അതുമല്ലെങ്കിൽ ഒരു കഷണം നാരങ്ങ എടുത്ത് അതിനു മുകളിൽ പഞ്ചസാര തൂവുക ഇത് ചുണ്ടിൽ വച്ച് ക്ലബ്ബ് ചെയ്യാം ഇത് പെട്ടെന്ന് ഫലം ചെയ്യും. ബീറ്റ്റൂട്ട് ചുവന്ന തുടുത്ത അധരങ്ങൾക്കായി മറ്റൊരു ഉത്തമ മാർഗ്ഗമാണ്.

ബീറ്റ്റൂട്ട് ബീറ്റ് റൂട്ടിലെ പ്രകൃതിദത്തമായ ബ്ലീച്ചിങ് ഘടകങ്ങൾ ചുണ്ടിലെ കറുത്ത നിറം ഇല്ലാതാക്കുന്നു കിടക്കുന്നതിന് തൊട്ടുമുമ്പായി ബീറ്റ്റൂട്ട് നീ ചുണ്ടിൽ പുരട്ടാം അടുത്തദിവസം കഴുകി കളയുക. ബീട്രൂട്ടിലെ ചുവപ്പ് നിറമുള്ള നീര് ചുണ്ടുകൾക്ക് നിറം പകരും ബീട്രൂട്ട് ജ്യൂസും മിക്സ് ചെയ്ത് ചുണ്ടിൽ പുരട്ടുകയോളം മസാജ് ചെയ്ത് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.