ദിവസം അൽപ്പം ലെമൺ ടീ കുടിച്ചാൽ..
അതിരാവിലെ തന്നെ ചായയും കാപ്പിയും കുടിക്കുന്നവർ വളരെയധികം ആണ് എന്നാൽ ഈ ശീലം പലപ്പോഴും ആരോഗ്യത്തിന് വളരെയധികം ദോഷമാകുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനും എപ്പോഴും വളരെയധികം സ്വീകരിക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ് ലെമൺ ടീ കുടിക്കുക എന്നത് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
എന്നാണ് ഇത് നമ്മുടെ ശരീരത്തിലുള്ള പുറം തള്ളുന്നതിന് മാത്രമല്ല രോഗങ്ങൾക്കും ഇൻഫെക്ഷനും കാരണമാകുന്ന പലതരത്തിലുള്ള ടോണി ഇല്ലാതാക്കി ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും പല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നത് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതലാണ് അനുയോജ്യം. ചെറുനാരങ്ങയിൽ ധാരാളമായി ആന്റിഓക്സിഡന്റുകൾ.
അടങ്ങിയിരിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും ഒരുപോലെ സഹായിക്കുന്ന ഒന്നാണ് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉത്തമം ആയിട്ടുള്ള ഒന്നാണ് ലെമൺ. ചെറുനാരങ്ങയും ധാരാളമായി ചിത്രം അടങ്ങിയിരിക്കുന്നു മാത്രമല്ല വിറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു ഇത് മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷി വളരെയധികം സഹായിക്കുന്നു മാത്രമല്ല.
ജലദോഷം പനി ചുമ കഫംകെട്ട് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിലും വരാതിരിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്. ശരീരത്തിലുള്ള ദഹനപ്രശ്നങ്ങളും നല്ല രീതിയിൽ പരിഹരിക്കുന്നതിനും ആരോഗ്യ ആക്കുന്നതിനും ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. നല്ല രീതിയിൽ ദഹനം നടക്കുന്നതും ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.