ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണരീതിയും മൂലം ഇന്ന് വളരെയധികം ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അമിതഭാരം എന്നത് ഇത് പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഗുണം ചെയ്യുക നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം. നെല്ലിക്ക വൈറ്റമിൻ സിയുടെ മുഖ്യ ഉറവിടമാണ് ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഒരു പ്രധാന ഭക്ഷ്യവസ്തു ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും.
മുടിക്കും എല്ലാം നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയുടെ ആരോഗ്യഗുണങ്ങളിൽ തടി കുറയ്ക്കും എന്ന ഒരു പ്രധാന കാര്യവും ഉൾപ്പെടുന്നു. അപജയപ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. മാത്രമല്ല ശരീരത്തിലെ വിഷാംശം പുറന്തള്ളാനും നെല്ലിക്കയ്ക്ക് കഴിയും തടി കുറയ്ക്കാൻ ഏതെല്ലാം വിധത്തിലാണ് നെല്ലിക്ക കഴിക്കാനാവുക എന്നത് അറിയാം. അതേ രീതിയിൽ തന്നെ കഴിക്കാം വേണമെങ്കിൽ അല്പം ഉപ്പും മുളകുപൊടിയും എല്ലാം ചേർത്ത് സ്വാതിലും.
കഴിക്കാം നെല്ലിക്ക വെറും വയറ്റിൽ പച്ചക്ക് കഴിക്കുന്നതാണ് കൂടുതൽ ഗുണകരം. നെല്ലിക്കയുടെ ജ്യൂസ് കുടിക്കുന്നതും തടി കുറയ്ക്കാൻ ഏറെ നല്ലതാണ് ഇത് വെറും വയറ്റിൽ കുടിച്ചാൽ പ്രയോജനം ഏറെയാണ് നെല്ലിക്ക തേനിൽട്ടും കഴിക്കാം തേനും തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്കയും തേനും ചേരുമ്പോൾ ഇരട്ടി ഗുണം ലഭിക്കും. ഉണക്കിയ രീതിയിലും നെല്ലിക്ക ലഭ്യമാണ്.
ഇതും തടി കുറയ്ക്കാൻ സഹായിക്കുന്ന ഒന്ന് തന്നെ നെല്ലിക്ക ചേർത്ത് ഉണ്ടാക്കുന്ന ആയുർവേദ മരുന്നാണ് ത്രിഫല ചൂർണ്ണം. തടി കുറയ്ക്കാൻ ഇത് ഏറെ നല്ലതാണ് ദഹനം എഴുതപ്പെടുത്തി മലബന്ധം ഒഴിവാക്കാനും ഇത് ഗുണം ചെയ്യുന്നു. കഴിക്കാൻ സാധിക്കുന്ന നെല്ലിക്കയുടെ പൊടിയും ലഭിക്കും .വെള്ളത്തിൽ കലക്കിയും കഴിക്കാം നെല്ലിക്കയും ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നതും നല്ലതാണ്. തുടർന്ന് അറിയുനതിന് വീഡിയോ മുഴുവനായി കാണുക.