കൗമാരപ്രായ പെൺകുട്ടികളെയും ആൺകുട്ടികളെയും വളരെയധികം കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ചർമ്മത്തിൽ ഉണ്ടാവുന്ന മുഖക്കുരു എന്നത് മുഖക്കുരു പരിഹരിക്കുന്നതിനും ചരമകാന്തി വർധിപ്പിക്കുന്നതിനും ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരെ കാണാൻ സാധിക്കും. ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമത്തിലുള്ള മുഖക്കുരു അകറ്റി ചർമ്മത്തിൽ തിളക്കം ഉള്ളതും ആരോഗ്യമുള്ളതാക്കി തീർക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിൽ ഉൽപ്പന്നങ്ങൾ.
അതായത് വിപണിയും ലഭ്യമാകുന്ന പലതരത്തിലുള്ള സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കുന്നവരെ കാണാൻ സാധിക്കും.എന്നാൽ ഇത്തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതുകൊണ്ട് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിനേക്കാൾ കാരണമായി തീരുകയാണ് ചെയ്യുന്നത് ചരമ ഗാന്ധി വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കണ്ടെത്തി ചർമ്മത്തെ സംരജിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ.
പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ചർമ്മത്തെ നമുക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും. സർബത്ത് മുഖക്കുരു പരിഹരിക്കുന്നതിനും ചർമ്മത്തിന് നല്ല തിളക്കവും ആരോഗ്യവും ചരമ ഗാന്ധി ഇരട്ടിയായി വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒത്തിരി മാർഗ്ഗങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ്. ഇത്തരത്തിൽ ചർമ്മത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചരമഗാന്ധി.
വർദ്ധിപ്പിക്കുന്നതിനും ചരമ ആരോഗ്യം നിലനിർത്തുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കറുകപ്പട്ട കറുകപ്പട്ട പൊടി ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിലെ മുഖക്കുരു പരിഹരിച്ച് ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കി തീർക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. കറുവപ്പട്ട ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ല തിളക്കവും ലഭിക്കുന്നതിനും ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്ത് ചർമത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കും.