മുടിയിൽ ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങളും പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ആയിട്ടുള്ളത്. മുടിയുടെ അറ്റംപിളരുന്ന അവസ്ഥ കൊഴിച്ചിൽ എന്നിവ ഇന്ന് ഒത്തിരി ആളുകളെ ഇത് പരിഹരിക്കുന്നതിനുള്ള പ്രകൃതിദത്ത കുറിച്ച് നോക്കാം. മുടി വളരുന്നതിന് വേണ്ടി പലതും ചെയ്യുന്നുണ്ട് പക്ഷേ മുടി വളരുന്നില്ല ഭൂരിഭാഗം പേരും ആവലാതിപ്പെടുന്ന കാര്യമാണിത്.അത്തരക്കാരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ മുടിയുടെ.
പരമാവധി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഉത്തമമായുന്നുണ്ട് മുട്ട. മുട്ട പോഷകങ്ങളുടെ കൂടാരമായാണ് മുട്ട അറിയപ്പെടുന്നത് മുടി പൊട്ടുന്നതിനും ഒക്കെ പ്രധാന കാരണമായ വിദഗ്ധ ചൂണ്ടിക്കാട്ടുന്നത് ശരീരത്തിലെ വിറ്റമിന്റെ അപര്യാപ്തതയാണ്. വിറ്റാമിൻ ഇ കെ എന്നിവയാൽ സമ്പന്നമായ മുട്ട മുടിയുടെ ഭൂരിഭാഗം പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നു.മുട്ട കൊണ്ടുള്ള ചില ഹെയർ പാക്കുകളാണ് ഇനി പറയുന്നത് അതിൽ ആദ്യത്തേത് ഓയിലും മുട്ടയും.
പാത്രത്തിൽ ഒരു മുട്ടയും മൂന്ന് ടീസ്പൂൺ ഒലിവ് ഓയിലും എടുത്ത് നന്നായി ചേർക്കുക ഇത് ശിരോ ചർമ്മത്തിൽ നന്നായി പുരട്ടാം. അരമണിക്കൂറിന് ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകി കളയാം ഇതും മുടിയേ തിളക്കമുള്ളതാക്കുന്നതിനോടൊപ്പം മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിലിനെ നീക്കം ചെയ്യുകയും ചെയ്യുന്നു. നാരങ്ങാനീരും മുട്ടയും ഒരു പാത്രത്തിൽ ഒരു മുട്ട മുഴുവനായി എടുത്തു.
തടിച്ച് അതിലേക്ക് മൂന്ന് ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. മുടി കൊഴിച്ചിൽ എന്ന പ്രധാന കാരണമായ തലയിൽ ഉണ്ടാകുന്ന സ്വാഭാവിക എണ്ണമയത്തെ തടയാൻ മികച്ചതാണ് നാരങ്ങാനീര്. ഈ മിശ്രിതം തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. രണ്ടു മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞ ശേഷം ശ്യാംപൂ ചെയ്യാം. രണ്ടു മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളഞ്ഞശേഷം ഷാംപൂ ചെയ്യാം.