മുഖത്ത് പ്രായം തോന്നിക്കാതിരിക്കാൻ മുഖത്തിന് പ്രായം തോന്നുന്നില്ലെന്ന് കേൾക്കുന്നതിന് ആകും എല്ലാവരും ആഗ്രഹിക്കുന്നത്. പ്രായ കുറവുള്ള ചർമം എല്ലാവരുടെയും സ്വപ്നമാണെങ്കിലും ചിലർക്ക് മാത്രമാണ് ഈ ഭാഗ്യം ലഭിക്കുന്നത്. മുഖത്തെ ചുളിവുകൾ നീക്കാനും പ്രായക്കുറവ് തോന്നാനും തൈര് കൊണ്ട് ഒരുപാട് വിദ്യകൾ ഉണ്ട്. തൈരിൽഅടങ്ങിയിരിക്കുന്ന ലാപ്ടിക് ആസിഡ് ചർമ്മത്തിന് ചുളിവുകൾ പരിഹരിക്കുന്നതിനും.
ചർമ്മത്തിന് തിളക്കം നൽകുന്നതോടൊപ്പം ചർമത്തിന് നിറവും നൽകുന്നു മുഖത്തിന് ഇറക്കം നൽകാനും മുഖചർമ്മം ചുളിയാതിരിക്കാനും ഇത് ഏറെ നല്ലതാണ്. തൈര് മൊത്തം എന്തൊക്കെ സാധനങ്ങൾ ചേർക്കണം എങ്ങനെയാണ് നമ്മുടെ മുഖത്ത് പ്രായം കുറഞ്ഞ തോന്നുന്നത്. തൈരും തേനും കലർന്ന മിശ്രിതം മുഖത്തെ ചർമത്തിന് പ്രായക്കുറവ് തോന്നിപ്പിക്കാൻ ഏറെ നല്ലതാണ്. തേനിലെ ആന്റിഓക്സിഡന്റുകളും.
തൈരിലെ വൈറ്റമിനുകളും ഈ ഗുണം നൽകുന്നുണ്ട്. ഇവ രണ്ടും കലർത്തി മുഖത്ത് പുരട്ടാം ഇത് അല്പനാൾ ആഴ്ചയിൽ രണ്ടുമൂന്നു ദിവസം ചെയ്യുന്നത് ഗുണം നൽകും. ബദാം മറ്റൊരു വഴിയാണ് മൂന്നാലു പാലിലിട്ട് കുതിർത്തുക ഇത് പിന്നീട് തൈരിൽ അരച്ച് മുഖത്ത് പുരട്ടാം ഇത് പതുക്കെ സ്ക്രബ് ചെയ്യണം ഉണങ്ങി കഴിയുമ്പോൾ കഴുകുക ഇത് അടുപ്പിച്ച് ചെയ്യണം ബദാം തേനും.
മിശ്രിതം മറ്റൊരു വഴിയാണ് ബദാം കുതിർത്ത് അരച്ച് പാലിൽ തേനും കലർത്തി മുഖത്ത് പുരട്ടി ചെയ്യുക പിന്നീട് അല്പം കഴിയുമ്പോൾ കഴുകുക. നമ്മുടെ മുഖത്തിന് പ്രായം തോന്നാതിരിക്കാൻ ഏറെ നല്ലതാണ്. മുട്ട വെള്ളയും തൈരും മുട്ട വെള്ളയും തൈരും കലർത്തിയ മിശ്രിതവും മുഖത്തിന് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.