മിക്കവാറും വീടുകളിൽ വെച്ചുപിടിപ്പിക്കുന്ന ചെടിയാണ് തുളസി മതപരമായ അനുഷ്ഠാനങ്ങൾക്ക് മാത്രമല്ല പല രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് തുളസി. കൊതുകിനെ അകറ്റാനുള്ള ശേഷിയുണ്ട് വീടിനു ചുറ്റും തുളസിച്ചെടികൾ ധാരാളമായി വളർത്തുകയാണെങ്കിൽ കൊതുക് ശല്യം കുറയും പക്ഷേ കാലങ്ങളിൽ ഉണ്ടാകാറുള്ള മലേറിയ ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും തുളസി ഉത്തമമാണ്. തുളസി പനി കുറയ്ക്കാനുള്ള ഒരു വിശിഷ്ട ഔഷധം കൂടിയാണ്.
തുളസി എത്ര നല്ലപോലെ നോക്കിയാലും വേണ്ടവിധത്തിൽ വളരാത്തത് ആയിരിക്കും പലരുടെയും പ്രശ്നം. തുളസിക്ക് സൂര്യപ്രകാശം ആവശ്യമാണെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ഒരിക്കലും നടരുത്. നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി വളരാൻ ഏറ്റവും നല്ലത്. അതുപോലെതന്നെ ധാരാളം വെള്ളവും തുളസി വളരുന്നതിന് ആവശ്യമാണ്. പ്രത്യേകിച്ചും വേനൽക്കാലം ഒക്കെ ആണെങ്കിൽ രണ്ടുമൂന്നു തവണയെങ്കിലും തുളസി നനയ്ക്കാൻ മറക്കരുത് ജലാംശം നിലനിർത്തുന്ന തരത്തിലുള്ള മണ്ണായിരിക്കും തുളസിയുടെ വളർച്ചയ്ക്ക് നല്ലത്.
കറുത്ത മണ്ണും കളിമണ്ണും കലർത്തിയ മണ്ണാണ് തുളസി നട്ടുപിടിപ്പിക്കാൻ ഏറ്റവും നല്ലത്. ഒരുപാട് തുളസികൾ ഒരുമിച്ച് നടുന്നതും അത്ര നല്ലതല്ല കാരണം ഇവ ഒരുമിച്ച് നട്ടു കഴിഞ്ഞാൽ വളർച്ച മുരടിക്കാനാണ് സാധ്യത. വളരെയേറെ രോഗങ്ങൾക്ക് പ്രതിവിധിയായി കൃഷ്ണതുളത്തിൽ ഉപയോഗിച്ചുവരുന്നു. ജലദോഷത്തിനും പനിക്കും ചുമയ്ക്കും തുളസികാപ്പി വളരെ പ്രസിദ്ധി നേടിയിരിക്കുന്നു വാദം ആത്മചുതി വ്രണങ്ങൾ തുടങ്ങിയവയ്ക്ക്.
പ്രതിവിധിയായി തുളസി ഉപയോഗിച്ച്. മഞ്ഞപ്പിത്തം മലേറിയ വയറു കടി തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നതിനും തുളസിയുടെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുളസിനീരിൽ പതിവായി കഴിക്കുകയാണെങ്കിൽ ഓർമ്മശക്തി വർദ്ധിക്കും എന്ന് തെളിഞ്ഞിട്ടുണ്ട്.ഏഴ് തുളസിയില രാവിലെ വെറും വയറ്റിൽ ചവച്ച് തിന്നുകയാണെങ്കിൽ എല്ലാവിധ രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് ശേഷി ഉണ്ടാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.