December 9, 2023

മുടിയിലെ നര പരിഹരിച്ച് മുടിയെ സംരക്ഷിക്കാൻ…

ഓരോ വർഷം കഴിയുന്തോറും നമ്മുടെ ആരോഗ്യസംരക്ഷണത്തിന് കാര്യം എടുത്താലും അതുപോലെ തന്നെ ചർമ്മത്തിന്റെയും മുടിയുടെയും എല്ലാം കാര്യം എടുത്താലും ഓരോ വർഷം കഴിയുന്തോറും ഇതെല്ലാം നശിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത്. ഇന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ വളരെയധികം വിഷമം സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയാണ് മുടിയുടെ ആരോഗ്യം നശിക്കുന്നത്. പ്രധാനമായും പ്രായം ആകുന്നതിനു മുൻപ് തന്നെ മുടിയിൽ.

നരൂപപ്പെടുന്നതും മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്ന ഒന്നാണ് മുടിയിൽ ഉണ്ടാകുന്ന പലപ്പോഴും പലതും വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ് ഇന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവരിൽ വരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കണ്ടുവരുന്നു. ഇതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അതുപോലെ തന്നെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വിപണിയിൽ ലഭ്യമാകുന്ന.

കൃത്രിമ ശാബുകളും മറ്റും വാങ്ങിയും മുടിയിൽ ഉപയോഗിക്കുന്നതും പോഷകാഹാരം എല്ലാം നമ്മുടെ മുടിയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകുന്നുണ്ട്. മുടിയിലെനര പരിഹരിക്കുന്നതിന് ഇന്ന് വിപണിയിൽ ഒത്തിരി ഹെയർ ഡൈകൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നതും മുടിയുടെ ആരോഗ്യം.

നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിലുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ച് മുടി നല്ല രീതിയിൽ നിലനിർത്തുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് എന്ന വിപണിയിൽ ലഭ്യമാകുന്ന ഷാമ്പുകളും കണ്ടീഷണറുകളും ഉപയോഗിക്കുന്നത് വളരെ വേഗത്തിൽ തന്നെ മുടി നരയ്ക്കുന്നതിനേക്കാൾ കാരണമായി തീരുകയും ചെയ്യുന്നു. ഇത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നത് ആയിരിക്കും.