February 29, 2024

കൊളസ്ട്രോൾ പരിഹരിക്കാൻ വളരെ എളുപ്പത്തിൽ…

ജീവിതശൈലി രോഗങ്ങളിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ എന്നത്, ഇതില്ലാതാകുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. കൊളസ്ട്രോൾ പരിഹരിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. കൊളസ്ട്രോളിന് നിയന്ത്രിക്കാൻ വേണ്ടയ്ക്കാ വെള്ളം കൊളസ്ട്രോൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ പലപ്പോഴും.

ഗുരുതരമായി മാറുകയാണ് ചെയ്യാറുള്ളത്. ആരോഗ്യസംബന്ധമായ പല പ്രശ്നങ്ങളുടെയും തുടക്കം കൊളസ്ട്രോളിലാണ് തുടങ്ങുന്നത് എന്നതാണ് കാര്യം. എല്ലാവരുടെയും ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ട്.ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും ആണത്. രക്തത്തിലൂടെയാണ് കൊളസ്ട്രോൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നത്. രക്തത്തിലും ശരീര കലകളിലും കാണപ്പെടുന്ന മെഴുകുപോലുള്ള കൊഴുപ്പിനെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത് .

ഈ കൊളസ്ട്രോൾ കുറക്കാൻ നമ്മുടെ വെണ്ടയ്ക്ക കഴിയും അതെങ്ങനെ നോക്കാം. പ്രതിരോധിക്കാൻ കഴിയുന്ന പച്ചക്കറികൾ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക വെണ്ടക്കയുടെ നിരവധി ആരോഗ്യഗുണങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. വെണ്ടയ്ക്കാനുള്ള ഉണ്ടാക്കി കഴിക്കുന്നതാണ് കൂടുതൽ ഫലപ്രദം. വെണ്ടയ്ക്ക എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം തയ്യാറാക്കുന്ന വിധം മുറിച്ചു മാറ്റുക അതിനുശേഷം ഇത് വെള്ളത്തിൽ ഇട്ടു വയ്ക്കാം.

ഒരു ദിവസം രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടു വെച്ചതിനുശേഷം പിറ്റേദിവസം ഈ വെണ്ടയ്ക്ക മറ്റൊരു പാത്രത്തിലേക്ക് പിഴിഞ്ഞ് മാറ്റുക അല്പം വെള്ളം കൂടി ചേർത്താൽ മതി പാനീയം റെഡി കൊളസ്ട്രോളിനെ നിയന്ത്രിക്കാനുള്ളഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഇത് ഇത് നല്ല രീതിയിൽ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ മെഡിസിനുകളും ഉപയോഗിക്കാതെ തന്നെ നമുക്ക് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെയും നല്ല രീതിയിൽ തന്നെ നമുക്ക് ഇല്ലാതാക്കുന്നതിന് സാധ്യമാകുന്നതാണ്.