October 5, 2023

അകാലനര എന്ന പേടിസ്വപ്നം എളുപ്പത്തിൽ പരിഹരിക്കാം…

അകാലനര എന്നത് ഒട്ടുമിക്ക ആളുകളുടെയും ഒരു പേടിസ്വപ്നം തന്നെയായിരിക്കും പണ്ടുകാലങ്ങളിൽ പ്രായമാകുന്നതിന്റെ ലക്ഷണമായാണ് മുടി നരച്ചിരുന്നത് എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ചെറുപ്പത്തിലെ തന്നെ മുടി നരൻ കാണപ്പെടുന്നു. അതിന്റെ പ്രതിനിധികളും ഭക്ഷണരീതികളും എങ്ങനെയാണെന്ന് നോക്ക്. ഇന്നത്തെ കാലത്ത് മിക്ക ചെറുപ്പക്കാരും പ്രധാനമായി അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അകാല നര. 20 വയസ്സാകുമ്പോഴേക്കും ചെറുപ്പക്കാരുടെയും മുടി നരച്ചു തുടങ്ങുന്നു. അകാലനര ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറി അകാലനര മാറ്റാൻ പലതരത്തിലുള്ള മരുന്നുകളും ഉപയോഗിച്ച് കാണും.

ഫലം ഉണ്ടായിക്കാണും അകാലനരയ്ക്ക് കാരണമാകുന്ന പ്രധാനഘടകങ്ങളിൽ ഒന്നാണ് മെലാനിൻ കുറവ്. മുടിക്ക് കറുപ്പ് നിറം നൽകുന്ന ഘടകമാണ് ശരീരത്തിൽ മെലാനിൻ ഉത്പാദനം കുറയുമ്പോൾ സ്വാഭാവികമായും മുടി നരക്കുന്നത് ആയിരിക്കും. വിറ്റാമിൻ ബി 12 കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. ഹെയർ സെൽ അധികമായി ഹൈഡ്രജൻ പെറോക്സൈഡ് ഉത്പാദിപ്പിക്കുന്നതാണ് മുടി നരക്കുന്നതിന് കാരണമാകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ചെറുപ്പത്തിലെ മുടി നരക്കുന്നത് പാരമ്പര്യവും തമ്മിൽ ശക്തമായ ബന്ധമുണ്ട് എന്നാണ്പഠനങ്ങൾ പറയുന്നത് മുടി നരയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാന കാരണമാണ് പോഷകാഹാരം കുറവ്.ഭക്ഷണത്തിൽ മിനറല്ലുകളുടെയും വിറ്റാമിനുകളുടെയും കുറവ് അകാലനരയ്ക്ക് കാരണമാകുന്നുണ്ട്.അതുപോലെതന്നെ പുകവലിക്കുന്നവരിലും അകാലനര ഇന്നത്തെ വളരെ പെട്ടെന്ന് തന്നെ ഉണ്ടാകുന്നതിന് കാരണമാകുന്ന ഒന്നാണ്.അകാലനരപതിഹരിക്കുന്നതിനെ കുറിച്ച് കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം നല്ലതാണ്.വെളിച്ചെണ്ണയിൽ നാരങ്ങാനീരും ചേർത്ത മിശ്രിതം.

തലയോട്ടിയിൽ നല്ലതുപോലെ മസാജ് ചെയ്യുക.അതുപോലെതന്നെ നാരങ്ങാനീര് ചേർത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും അകാലനരയെ പ്രതിരോധിക്കുന്നതിന് വളരെയധികം നല്ലതാണ്.അതുപോലെതന്നെ മുടി കഴുകുന്നതിന് വീഡിയോ കുറഞ്ഞ ഹെർബൽ ഷാംപൂ ഉപയോഗിക്കുന്നതും വളരെയധികം നല്ലതാണ്. കറ്റാർവാഴ നീര് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് അകാലനര തടയുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. കുളിക്കുന്നതിനു മുൻപ് അല്പം തേൻ മുടിയിൽ പുരട്ടുക 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.