October 3, 2023

മൈഗ്രേൻ പരിഹരിക്കാം വളരെ എളുപ്പത്തിൽ…

തലവേദന എന്നത് എല്ലാവർക്കും വരാവുന്ന ഒരു കാര്യമാണ് എന്നാൽ ചിലരിൽ മാത്രം തലവേദന മൈഗ്രൈൻ രൂപത്തിൽ ആയിരിക്കും വരിക മൈഗ്രേൻ അല്ലാത്ത സാധാരണ തലവേദന നിങ്ങളുടെ മുഖത്ത് അല്ലെങ്കിൽ കഴുത്തിൽ വേദന ഉണ്ടാക്കുന്നതാണ് ഇത് നെറ്റി മുതൽ തളിപ്പ് ചുറ്റും കഠിനമായ വേദനയിലേക്ക് നയിക്കും ഏറ്റവും സാധാരണയായി തലവേദനകൾക്ക് കാരണം സമ്മർദ്ദം ഉറക്കമില്ലായ്മ തുടങ്ങിയ കാരണങ്ങൾ ആയിരിക്കും ഇതിൽ നിന്നെല്ലാം വിപരീതമായി മൈഗ്രേൻ.

എന്നത് സാധാരണയിൽ നിന്നും വ്യത്യസ്തമായി തുടർച്ചയായി ഉണ്ടാകുന്ന തലവേദന ഒരുതരം രോഗ ലക്ഷണമായി കണക്കാക്കിയിരിക്കുന്നു ഇത് ന്യൂറോളജിക്കൽ അവസ്ഥയായി തരംതിരിക്കപ്പെടുന്നുണ്ട്. കഠിനമായ തലവേദന ഉണ്ടാകുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ചില ന്യൂറോളജിക്കൽ ലക്ഷണങ്ങളോടൊപ്പം മൈഗ്രേൻ ലക്ഷണങ്ങൾ ആരംഭിക്കും ഇതിനെ മൈഗ്രൈൻ സ്റ്റേജ് എന്നറിയപ്പെടുന്നു ഇതിലെ ഭക്ഷണത്തോടുള്ള ആസക്തി ക്ഷീണം അല്ലെങ്കിൽ കുറഞ്ഞ.

ഊർജ്ജനില വിഷാദം ഹൈപ്പർ ആക്ടിവിറ്റി ശോഭം അല്ലെങ്കിൽ കഴുത്തിലെ കാഠിനം എന്നിവ അടക്കമുള്ള ലക്ഷണങ്ങൾ ഉൾപ്പെടുന്നുണ്ട്. പോകാനും അല്ലെങ്കിൽ ശർദ്ദി അല്ലെങ്കിൽ പ്രകാശത്തോടുള്ള തീവ്രമായ സംവേദന ക്ഷമത എന്നിവയ്ക്ക് മൈഗ്രേൻ ഉണ്ടാകുന്നതിന് കാരണമായി നിലനിൽക്കുന്നു. മൈഗ്രൈൻ ഉണ്ടാകുന്നത് തലവേദന ഉണ്ടാവുന്നത് പിന്നിലെ കൃത്യമായ കാരണങ്ങൾ ഓരോ ആളുകളിലും വളരെയധികം വ്യത്യസ്തമായിരിക്കും മിക്കവരും.

ജീവിതശലയുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ ആയിരിക്കും ഇത്തരം അവസ്ഥയ്ക്ക് കാരണമായി നിൽക്കുന്നത് ഓരോ ആളുകളുടെയും കാര്യത്തിലും ഇതിന്റെ കാരണങ്ങൾ വ്യത്യസ്തമായിരിക്കാം എങ്കിലും സാധാരണഗതിയിൽ മൈഗ്രേൻ ഉണ്ടാകുന്ന കാരണങ്ങളിൽ സമ്മർദ്ദം ഭക്ഷണം കാലാവസ്ഥ മാറ്റങ്ങൾ അല്ലെങ്കിൽ ക്രമരഹിതമായി ഉറക്ക ഷെഡ്യൂൾ കാഫിൻ അല്ലെങ്കിൽ മദ്യപാനം നിർജലീകരണം തുടങ്ങിയവയും വളരെയധികം ഉൾപ്പെടുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..