December 9, 2023

തലമുടിയിലെ നര പരിഹരിക്കും വളരെ എളുപ്പത്തിൽ..

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും തലമുടിയിൽ ഉണ്ടാകുന്ന നര എന്നത് പണ്ടുകാലങ്ങളിൽ പ്രായമാകുന്നതിന്റെ ലക്ഷണമായി മാത്രം കണ്ടിരുന്ന മുടി നിറയ്ക്കുന്ന അവസ്ഥ ഇന്ന് ചെറിയ കുട്ടികളിൽ മുതൽ എല്ലാവരിലും വളരെയധികം തന്നെ കണ്ടുവരുന്നു. ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളെയാണ് പലരും.

ആശ്രയിക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത്. നര എന്നും എപ്പോഴും പ്രശ്നം തന്നെയാണ് പ്രായമായി എന്ന് ശരീരം വ്യക്തമാക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് നരയും ശരീരത്തിൽ ചുളിവ് വീഴുന്നതുമല്ല എന്നാൽ പലപ്പോഴും പല കാരണങ്ങൾ കൊണ്ടും ചെറുപ്പക്കാരിലും നരയുന്ന വില്ലൻ പിടിമുറുക്കുന്നുണ്ട് പലപ്പോഴും ഇത്തരം പ്രതിസന്ധികൾക്ക്.

പരിഹാരം കാണാനായി പല മാർഗങ്ങളും പലരും തേടാറുണ്ട്. എന്നാൽ പല മാർഗങ്ങളും നിങ്ങളുടെ ഉള്ള മുടിക്ക് കൂടി പ്രതിസന്ധി സൃഷ്ടിക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത് ഇനി ഇത്തരം പ്രതിസന്ധികളെ പ്രതിരോധിച്ച് മുടിയുടെ ആരോഗ്യം വർദ്ധിപ്പിച്ച് അകാലനര എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത എണ്ണകളുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം.

നെല്ലിക്കയും വെളിച്ചെണ്ണയും കേശ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിലാണ് രണ്ട് ടേബിൾ ടീസ്പൂൺ നെല്ലിക്കാപ്പൊടി മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് ഈ എണ്ണ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ളത്. ഈ രണ്ടു മിശ്രിതവും കൂടി നല്ലതുപോലെ ചെറുതായി ഒന്ന് ചൂടാക്കുക ഇത് തണുത്ത് കഴിഞ്ഞശേഷം തലയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.