സപ്പോർട്ട്സിയ കുടുംബത്തിലെ അധികമറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം പഴത്തിന്റെ ആകൃതിയും മുട്ടയുടെ മഞ്ഞക്കരുവിനോടുള്ള സാമ്യവുമാണ് ഇതിനെ മുട്ടപ്പഴം എന്ന പേര് വരാൻ കാരണം. മുട്ടയുടെ മഞ്ഞക്കരു പോലെയാണ് ഈ പഴുത്ത പഴത്തിന്റെ ഉൾഭാഗം. മരത്തിൽ നിന്നുതന്നെ മൂപ്പത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും എന്നാൽ നന്നായി പഴുക്കുകയാണെങ്കിൽ തൊലി മഞ്ഞുനിറം ആവുകയും വീണ്ടും കീറുകയും ചെയ്യും. ഇത് കാണപ്പെടുന്ന.
ഒരു മരമാണ് 20 30 അടി ഉയരത്തിലാണ് ഇത് വളരുന്നത് അപൂർവമായി മാത്രമാണ് ഈ പഴം വിപണിയിൽ ഒക്കെ നമുക്ക് വിൽപ്പനയ്ക്ക് കാണാൻ സാധിക്കുക. മലേഷ്യയിലാണ് ഈ പഴം വളരെയധികം ഉണ്ടാകുന്നത് ഇന്ത്യയിലാണെങ്കിൽ പശ്ചിമഘട്ടത്തിലാണ് കൂടുതലും ഇവ കണ്ടുവരുന്നത് രണ്ടുതരത്തിലാണ് മുട്ടപ്പഴം ഉള്ളത് ഒന്നു വൃത്താകൃതിയിൽ ഉള്ളത് വൃത്താകൃതിയിൽ ഉള്ളതിൽ മൂന്ന് വിത്തുകൾ ഉണ്ടായിരിക്കും എന്നാൽ ഒറ്റ വിത്തുള്ള നീളത്തിലുള്ളതുമുണ്ട്.
കൃഷി ചെയ്യുകയാണെങ്കിൽ ഏകദേശം ഒരു നാലുവർഷത്തിനുള്ളിൽ ഒക്കെ നമുക്ക് വിളവ് ലഭിക്കും ഒരു മരത്തിൽ നിന്ന് തന്നെ ധാരാളം കായകൾ ലഭിക്കാറുണ്ട്. ആന്റിഓക്സിഡന്റ് കലവറയാണ് മുട്ടപ്പഴം രോഗങ്ങളെക്കാൾ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാൻ കഴിയുന്ന ഒരു പഴമായാണ് ഈ പഴം അറിയപ്പെടുന്നത്. വിറ്റാമിൻ എ നിയാസിൻ കരോട്ടിൻ തുടങ്ങി നിരവധി പോഷകങ്ങൾ മുട്ടപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോളിന് കുറയ്ക്കാനും മുട്ടപ്പഴം സഹായിക്കും. മുട്ടുപഴത്തിൽ ധാരാളം ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് മുട്ടപ്പഴം. രക്തത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്ന കാര്യത്തിലും ഈ പഴം ഏറെ മുന്നിലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..