October 5, 2023

ശരീര വേദന, സന്ധിവേദനകൾ ഇത്തരം രോഗങ്ങളുടെ ലക്ഷണം ആയിരിക്കും.

ഒത്തിരി ആളുകളിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒന്നാണ് ശരീര വേദനകൾ പൊതുവേ ഇത് ആർത്രൈറ്റിസ് എന്നാണ് അറിയപ്പെടുന്നത് വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവും ആണ് ആർത്രൈറ്റിസ് എന്നാൽ സന്ധികളെയും അതിനുചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പദമാണ്. ആർത്രൈറ്റിസ് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകും അതിൽ ചിലതാണ് ഓസ്റ്റിയോർത്ത്റൈറ്റിസ്.

അഥവാ സന്ധിവാതം ഇൻഫ്ളമേറ്ററി അഥവാ റൂമറ്റോയിഡ് ആർത്രൈറ്റിസ് ഇതിനെ ആമവാതം എന്ന് പറയും. അതുപോലെതന്നെ അണുബാധ മെട്രോപോളിക്ക് എന്നിവയാണ് ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാവുന്നതാണ്. സാധാരണയായി കാണപ്പെടുന്ന രോഗലക്ഷണങ്ങൾ സന്ധിവേദനയും സന്ധികൾക്ക് ചുറ്റും ഉണ്ടാകുന്ന കാഠിന്യവും അതുപോലെ തന്നെ അവിടെ ഉണ്ടാകുന്ന നീരും വേദനയും ചുവപ്പുനിറവും എല്ലാം ഇത്തരം പ്രശ്നങ്ങൾക്കുള്ള ആദ്യത്തെ ലക്ഷണങ്ങൾ.

തന്നെയാണ് സാധാരണയായി അധികമാളുകളിലും കണ്ടുവരുന്നത് ഇത് അധികമായി നടക്കുക പടികൾ കയറുക തുടങ്ങിയ പ്രവർത്തികൾക്ക് ശേഷം ആയിരിക്കും വേദന അനുഭവപ്പെടുക പിന്നീട് ഈ വേദന ദിവസം മുഴുവനും ഉള്ള ഒന്നായി മാറുകയും ഉറക്കത്തിൽ പോലും ഇത്തരത്തിലുള്ള വേദന അനുഭവപ്പെടുന്നതിന് കാരണമായി തീരുകയും ചെയ്യും.

എന്നാൽ ആമവാതം പോലെയുള്ള ഇൻഫ്ളമേറ്ററി ആർത്രൈറ്റിസുകളിൽ വേദനയും കാർഡിനെയും രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും കൂടുതലും അനുഭവപ്പെടുന്നത് കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും കുറയുന്നു. ഇത്തരം ആസുകളിൽ കൈകളിലും കാലുകളിലും ചെറിയ സന്ധികളിലും കൂടുതലായി വേദന ഉണ്ടാകുന്നുണ്ട്. ഇന്ന് ഒത്തിരി മുതിർന്നവരിലെ വയസ്സായവരിലും ഇത്തരത്തിലുള്ള പ്രധാന പ്രശ്നങ്ങൾ വളരെയധികമായി കാണപ്പെടുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..