October 3, 2023

ഓർമ്മക്കുറവിനെ അമിതഭാരവും കാരണമാകുന്നു.

ഇന്നത്തെ ആളുകളെ കണ്ടിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അമിതഭാരം എന്നത് അമിതഭാരം മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് നമ്മളിൽ കണ്ടുവരുന്നത്.ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ ആന്തരിക അവയവങ്ങളെയും വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത് അതുപോലെതന്നെ ആന്തരിക പ്രശ്നങ്ങൾ എന്ന് പറയുമ്പോൾ ഓർമ്മക്കുറവ് ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.അമിതഭാരമുള്ള ചെറുപ്പക്കാർക്ക് ഓർമ്മക്കുറവ് അനുഭവപ്പെടാൻ സാധ്യത.

ഭാരമുള്ള ചെറുപ്പക്കാരൻ ഓർമ്മക്കുറവ് അനുഭവപ്പെടാനിടയുണ്ട്. കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഇവർക്കിടയിൽ സാധാരണമാണ് നടന്ന സംഭവങ്ങൾ ഒരു കഥ പോലെ ഓർമിച്ചെടുക്കാൻ ഇവർക്ക് കഴിഞ്ഞെന്നു വരില്ല.ഓർമ്മിച്ചെടുക്കാൻ ഇവർക്ക് കഴിഞ്ഞെന്നു സാധാരണ ശരീര ഭാരമുള്ളവരേക്കാൾ അമിതഭാരം ഉള്ളവർക്ക് മസ്തിഷ്കകോശങ്ങളുടെ പ്രവർത്തനം കുറവായിരിക്കും. ഏകദേശം 8% ത്തോളം കുറവ് സംഭവിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു വളരെ കുറച്ച് ശതമാനം.

ആണെങ്കിൽ പോലും അനിയന്ത്രിതമായ ശരീരഭാരം തുടക്കത്തിൽ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്. അമിത ഭാരമുള്ളവരെ സംബന്ധിച്ച് ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. സമ്മർദ്ദം പ്രമേഹം ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഇവയിൽ ചിലതാണ്.മാനസിക സമ്മർദ്ദങ്ങളാണ് ഓർമ്മശക്തിയെ ബാധിക്കുന്ന മറ്റൊരു ഘടകം. മാനസികവും ശാരീരികവുമായ ആരോഗ്യം എല്ലാ പ്രായക്കാർക്കും അനിവാര്യമാണ്. പ്രായ വ്യത്യാസം ഇല്ലാതെ ഏത് പ്രായക്കാർക്കും അമിതഭാരം മൂലം ഉണ്ടാകുന്ന ഓർമ്മക്കുറവ് ഉണ്ടാക്കാം.

ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അമിതഭാരം.ജീവിതശൈലിയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ അമിതഭാരം വർദ്ധിക്കാൻ ഇടയാക്കിയിട്ടുണ്ട് അമിതഭാരമുള്ളവരിൽ ഉത്സാഹക്കുറവ് സർവ്വസാധാരണമാണെങ്കിലും മാനസികമായും ശാരീരികവുമായിട്ടുള്ള ഒട്ടേറെ ബുദ്ധിമുട്ടുകൾക്ക് ഇത് കാരണമാകും.അമിതഭാരമുള്ള വ്യക്തികളുടെയും സാധാരണ ഭാരമുള്ളവരുടെയും മസ്തിഷ്കത്തിന്റെ ഘടനയിൽ പോലും വ്യത്യാസങ്ങൾ പ്രകടമാണെന്ന് പഠനങ്ങളുടെ വ്യക്തമാക്കുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.