വേനൽക്കാലത്തെ ചൊറിച്ചിലും കുരുവും എളുപ്പത്തിൽ പരിഹരിക്കും…

ചർമ്മത്തിലെ ചൊറിച്ചിൽ ചർമ്മത്തിലെ ചൊറിച്ചിൽ പലപ്പോഴും ചർമ്മ സംബന്ധമായ പല പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാവാറുണ്ട് ഭക്ഷണത്തിലെ അലർജിയും മറ്റു പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കൊണ്ട് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കും ചർമ്മ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട് പ്രാണികൾ കടിക്കുന്നതോ സൂര്യപ്രകാശമോ വരണ്ട ചർമം എന്തെങ്കിലുമൊക്കെ ആയിരിക്കാം.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പുറകിൽ. ഇത്തരം കാരണങ്ങൾ ഒന്നുമില്ലെങ്കിൽ പലപ്പോഴും അലർജി തന്നെയായിരിക്കും ഇതിന് പിന്നിൽ. ഭക്ഷ്യവിശബാധ മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാം മൃദുലമായി ചർമ്മത്തിലാണ് ഇത്തരം ചൊറിച്ചിൽ പെട്ടെന്ന് പിടികൂടുന്നത് ചിലരിൽ ഫംഗസ് അണുബാധ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാം ഇതിനെയെല്ലാം ഫലപ്രദമായി നേരിടാൻ പലപ്പോഴും നല്ലത് നാടൻ പ്രയോഗങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ നിരവധിയാണ്.

ചില രോഗങ്ങളുടെ മുന്നറിയിപ്പാണ് ഇത്തരത്തിലുള്ള ചൊറിച്ചിൽ ഇത് പലപ്പോഴും പലവിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. ചൊറിച്ചിൽ സാധാരണയിൽ അധികം കാലം നീണ്ടുനിൽക്കുന്നതാണെങ്കിൽ അത് ശരീരത്തിലെ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും.

സഹായിക്കുന്ന മാർഗങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. വെളിച്ചെണ്ണ ചൊറിച്ചിലിനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ ഇത് ചർമ്മത്തിന് ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ആശ്വാസം പകരും ചൊറിച്ചിലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക എന്നിട്ട് ചൂടുവെള്ളത്തിൽ കുളിക്കുക ദിവസവും ഇങ്ങനെ ചെയ്താൽ ചൊറിച്ചിൽ ഞാൻ നല്ല ശമനം ഉണ്ടാവും. തുളസി ഔഷധഗുണങ്ങൾ നിറഞ്ഞൊന്നാണ് തുളസിയുടെ പുരട്ടുന്നതും വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.