February 29, 2024

മുടിയെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഈ ഒരു കാര്യം ചെയ്താൽ മതി..

നമ്മളെ കുഴക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ മുടികൊഴിച്ചിലിനും മുടിയുടെ വളർച്ചയ്ക്കും വെളുത്തുള്ളി ഒരു മികച്ച പരിഹാരമാർഗമാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫറും സെലീനിയവും മുടി വേരുകളുടെ ഘടനയെ ശക്തിപ്പെടുത്തുവാൻ സഹായിക്കും അടിസ്ഥാനപരമായി ഇത് മുടി വീണ്ടും വളർത്താൻ സഹായിക്കുക മാത്രമല്ല നിലവിലുള്ള മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വെളുത്തുള്ളി എങ്ങനെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം വെളുത്തുള്ളിയിൽ ആന്റി മൈക്രോബയോർ.

ഗുണങ്ങൾ ഉണ്ട് ഇത് ശിരോ ചർമ്മത്തിൽ കേടുപാടുകൾ വരുത്തുന്നതിനും മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതിനും കാരണമാക്കുന്ന അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാൻ സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഉത്തമമാണ് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന കോളേജ് ഉത്പാദനവും ഇത് വർദ്ധിപ്പിക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സെലേനിയം രക്തചങ്കമണം.

വർദ്ധിപ്പിക്കാൻ സഹായിക്കുന്നു ഇത് രോമകൂപങ്ങളെ ശുദ്ധീകരിക്കുവാനും അവയെ ശക്തിപ്പെടുത്തുവാനും അവയിൽ തടസ്സം ഉണ്ടാകാതിരിക്കുവാനും മുടികൊഴിച്ചിൽ തടയുവാനും സഹായിക്കുന്നു. വെളുത്തുള്ളി ശിരോ ചർമ്മത്തെ ശാന്തമാക്കാൻ സഹായിക്കുകയും താരൻ പോലുള്ള പ്രശ്നങ്ങളെ ഫലപ്രദമായി ചികിത്സിക്കുകയും ചെയ്യുന്നു. ഇനി വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം ഒരു പാത്രത്തിൽ അരിഞ്ഞ് ചതച്ച വെളുത്തുള്ളിയും.

അര ടീസ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുടിയിലും ഷിരോചർമ്മത്തിലും പുരട്ടി ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക ശേഷം വെറും വെള്ളത്തിൽ ഇത് നന്നായി കഴുകുക മുടിയുടെ വളർച്ചയ്ക്ക് ഈ മാർഗം വളരെ നല്ലതാണ്. അരിഞ്ഞു ചതച്ച വെളുത്തുള്ളി ചെറുതായി ചൂടുള്ള വെളിച്ചെണ്ണയിൽ കലർത്തുക ഈ മിശ്രിതം ശിരോ ചർമ്മത്തിലും മുടിയിലും മസാജ് ചെയ്ത് ഏകദേശം 30 മിനിറ്റ് നേരം വയ്ക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.