ഇന്ന് പലരും ചായക്കും കാപ്പിക്കും പകരം ഗ്രീൻ ടീ ഉപയോഗിക്കുന്നവരാണ്. എന്നാൽ ഗ്രീൻ ടീ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു വളരെയധികം അത്യാവശ്യമാണ്.ഇന്ന് പലരുടെയും ഇഷ്ട പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ പല ആരോഗ്യഗുണങ്ങളും അടങ്ങിയിട്ടുള്ള ഗ്രന്ഥി ഇന്ന് പലരും ചായക്ക് പകരം ഉപയോഗിക്കാറുണ്ട്. മാത്രമല്ല ശരീരഭാരം കുറയ്ക്കുവാനും മറ്റ് ആരോഗ്യഗുണങ്ങൾക്കായും ആശ്രയിക്കുന്നവരും കുറവല്ല ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള.
ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകൾ ഇല്ലാതാക്കാൻ സഹായിക്കും അതുവഴി നിങ്ങളുടെ പൊണ്ണത്തടിയും കുടവയറും ഇല്ലാതാവുകയും ചെയ്യും അതുകൊണ്ടുതന്നെ ഗ്രീൻ ടീ പലരും ഉപയോഗിക്കുന്നത് ഇത്തരത്തിൽ ചരവാരം കുറയ്ക്കാൻ വേണ്ടിയാണ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഗ്രീൻ ടീ ഒരിക്കലും വെറുംവയറ്റിൽ കഴിക്കരുത് കാരണം ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള കഫീൻ ഡീഹൈഡ്രേറ്റ് ഉണ്ടാക്കും ഇത് വായിസ്ട്രിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
അതുകൊണ്ട് വെറും വയറ്റിൽ കുടിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് അൾസർ പോലെയുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണത്തിനോടൊപ്പം ഗ്രീൻ ടീ കുടിക്കുന്നതിലൂടെ വൈറ്റമിൻ ആകിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും ബെറിബെറി എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെവെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിനോടൊപ്പം തന്നെ ഭക്ഷണത്തിനോടൊപ്പം.
കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഗ്രീൻ ടീ കുടിക്കുന്നവർ അതിൽ അല്പം ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുന്നത് നല്ലതാണ് ഇങ്ങനെ ചെയ്യുന്നത് വഴി കൊളസ്ട്രോളും ഡ്രൈ ഗ്ലിസറൈഡുകൾ കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല പൊണ്ണത്തടിയും കൊഴുപ്പും കുറയ്ക്കാനും ഇത് ഏറെ സഹായകമാകും വൈറ്റമിൻ സിയും ആന്റി ഓക്സിഡുകളും ഒന്നിക്കുമ്പോൾ ഗുണം ഇരട്ടിയാകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.