September 30, 2023

നല്ല കറുത്ത ബലമുള്ള മുടി ലഭിക്കാൻ ദിവസവും ഇതൊരു അല്പം കഴിച്ചാൽ മതി..

മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല. നല്ല മുടി ലഭിക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാണാൻ സാധിക്കും മുടികൊഴിച്ചിലും അതുപോലെതന്നെ മുടിയിലും ഉണ്ടാകുന്ന സകലവിധ പ്രശ്നങ്ങൾക്കും ഒരു പരിധിവരെ നമ്മുടെ ഭക്ഷണത്തിലെ അപര്യാപ്തത അതായത് പോഷകാഹാരം കുറവ് തന്നെയായിരിക്കും ഒരു പ്രധാനപ്പെട്ട കാരണം മുടിയുടെ വളർച്ചയ്ക്ക് നല്ല രീതിയിൽ കാരണമാകുന്നത് നമ്മുടെ ഭക്ഷണശീലം തന്നെയായിരിക്കും അനാരോഗ്യകരമായ ഭക്ഷണ ശീലം മൂലം ഇന്ന് മുടികൊഴിച്ചിൽ.

വർദ്ധിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് നമ്മൾ കഴിക്കുന്ന ഭക്ഷണം വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് മുടിവളർച്ച ഇരട്ടിയാക്കുന്നതിന് മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ശരീരത്തെയും ആരോഗ്യത്തെയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒരു പ്രകൃതിദത്ത മാർഗമാണ്.

നെല്ലിക്ക ജ്യൂസ് അടിച്ചതല്ലാതെ കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് വളരെയധികം ഉത്തമമാണ് ദിവസം ഒരു നെല്ലിക്ക വീതം കഴിക്കുന്നത് മുടിയേ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി മുടിയെ നല്ല രീതിയിൽ പരിപാലിക്കുന്നതിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. പലപ്പോഴും മുടിയുടെ സംരക്ഷണം എന്ന് പറയുമ്പോൾ മുടിയിൽ ഉപയോഗിക്കുന്ന എണ്ണകളും മറ്റു മാത്രമാണ് ശ്രദ്ധിക്കുന്നത്.

എന്നാൽ നമ്മുടെഭക്ഷണരീതിയെ ആരും പരിഗണിക്കുന്നില്ല എന്നതാണ് വാസ്തവം കൂടി വളർച്ചയ്ക്ക് എപ്പോഴും വളരെയധികം ഉത്തമം ആയിട്ടുള്ളത് തന്നെയാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയായിരിക്കണം ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇത് പലപ്പോഴും മുടിയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമായി തീരുകയും ചെയ്യുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.