February 29, 2024

ആരോഗ്യ സംരക്ഷണത്തിന് ഓട്സ് കഴിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക..

ആരോഗ്യം സംരക്ഷണത്തിന് ഒത്തിരി ആളുകൾ ഓട്സ് കഴിക്കുന്നവരാണ് കോഴ്സ് കഴിക്കുന്നത് കൊണ്ട് പലതരത്തിലുള്ള ഗുണങ്ങളും ഉണ്ട് അതുപോലെ തന്നെ ഓട്സ് കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ മാത്രമാണ് ഇത്തരത്തിലുള്ള ഗുണങ്ങൾ ലഭിക്കുക ഇല്ലെങ്കിൽ മറിച്ചത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ആകുന്നതിനെ കാരണമാകുന്ന ഒന്നാണ്. ഓട്സ് ഉപയോഗിക്കുമ്പോൾ പ്രമേഹ രോഗികൾ ശ്രദ്ധിക്കുക. ക്ലൈസിമിക് ഇൻഡക്സ് അഥവാ ജി ഐ കുറഞ്ഞ ആഹാരമാണ് പ്രമേഹ വേണ്ടത്.

ഗ്ലൈസിനിക് ഇൻഡക്സ് 70ന് മുകളിൽ ആയിട്ടുള്ള ആഹാരസാധനങ്ങളാണ് കോൺഫ്ലിക്സ്ഉരുളൻ കിഴങ്ങ് തണ്ണിമത്തൻ പച്ചരി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഗാന്യങ്ങളുടെ തവിട് തൊലി തുടങ്ങിയവ കളഞ്ഞാൽ ജി ഐ കൂടാനാണ് സാധ്യത അതുകൊണ്ട് മഞ്ഞപ്പില്ല ഗോതമ്പ് തുടങ്ങിയവർ തൊലി സഹിതം വേണം പൊടിപ്പിക്കാൻ. മാത്രമല്ല അരിച്ചു കളയാനും പാടില്ല ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ റിഫൈൻഡ് ചെയ്തു കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

ധാന്യങ്ങളെല്ലാം റിഫൈൻഡ് ചെയ്താണ് ഇന്ന് നമുക്ക് ലഭ്യമാകുന്നത്. ഇത് പരമാവധി ഒഴിവാക്കേണ്ടതാണ് ചെയ്യാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് കൂടുതൽ അനുയോജ്യം. ഓച്ചിറ ലീവ് കൂടിയാൽ കൂടും ഓട്സ് തിളക്കുന്ന വെള്ളത്തിലേക്ക് ഇട്ട് രണ്ട് മിനിറ്റ് നഖം അടുപ്പിൽ നിന്നും മാറ്റുകയും വേണം തിളപ്പിച്ചാൽ അതിന്റെ നാരകൾ നശിച്ചു പോകും അത് കഞ്ഞിക്ക് തുല്യമാണ്.

ഇത് പെട്ടെന്ന് തന്നെ ആകീരണം ചെയ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത് അതുകൊണ്ട് ഓട്സ് കഴിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെയധികം ആണ് ഗുണത്തിനുവേണ്ടി കഴിക്കുന്നത് പലപ്പോഴും അശ്രദ്ധമൂലം പലപ്പോഴും ദോഷം ഉണ്ടാകുന്നതിനെ കാരണമാവുകയാണ് ചെയ്യുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.